"പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: ast:Plásticu)
 
[[ചിത്രം:Plastic household items.jpg|thumb|right|300px|പ്ലാസ്റ്റിക് കൊണ്ടുള്ള നിത്യോപയോഗസാധനങ്ങൾ]]
“മൃദുവായ, എളുപ്പത്തിൽ രുപപ്പെടുത്താനാകുന്ന”രൂപപ്പെടുത്താനാകുന്ന” എന്നർത്ഥം വരുന്ന '''പ്ലാസ്റ്റിക്''' എന്ന പദം . ഈ സ്വഭാവ വിശേഷതയുളള പ്രത്യേക പദാർത്ഥ വർഗ്ഗത്തേയും സൂചിപ്പിക്കുന്നു. കല്ല്, മണ്ണ്,മരം,ലോഹം എന്നീ പ്രകൃതിദത്തമായ നിർ]]മ്മാണനിർമ്മാണ പദാർത്ഥങ്ങളുടെ പട്ടികയിൽ മനുഷ്യൻ]] കൂട്ടിച്ചേർ]]ത്തകൂട്ടിച്ചേർത്ത ഇനമാണ് പ്ലാസ്റ്റിക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക്, പൊതുവായി പ്രകൃതിയുടെ ജൈവരാസ പ്രക്രിയക്ക് വിധേയമാകുന്നില്ല. ഈ കാരണത്താൽ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു.
 
ആദ്യകാല പ്ലാസ്റ്റിക്കുകൾ പ്രകൃതിദത്തമായ പദാർത്ഥങ്ങളിൽ നിന്നും രാസപ്രക്രിയ വഴി വികസിപ്പിച്ചെടുത്തവയായിരുന്നു. (ഉദാ സെല്ലുലോസിൽ നിന്നു് സെല്ലുലോയിഡ്)<ref>{{cite book |last= Billmeyer |first= Fred W |coauthors= |title= Text Book of Polymer Science |publisher= Intersicence |year= 1984 |month= March |isbn= 978-0471031963 }}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1308436" എന്ന താളിൽനിന്ന് ശേഖരിച്ചത്