"ജൂബിലികളുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:희년서
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Jubilees}}
{{പഴയനിയമം}}
[[യഹൂദർ|യഹൂദരുടെ]] ഒരു പുരാതന മതരചനയാണ് '''ജൂബിലികളുടെ പുസ്തകം''' (ספר היובלים സെഫെർ ഹെയോബെലിം). "ചെറിയ [[ഉൽപ്പത്തിപ്പുസ്തകം|ഉല്പത്തി]]" എന്നും അതിനു പേരുണ്ട്. [[എബ്രായ ഭാഷ|എബ്രായഭാഷയിലുള്ള]] യഹൂദമതത്തിന്റെ കാനോനിക ബൈബിൾ സംഹിതയുടെ ഭാഗമല്ല ഈ രചന. പ്രൊട്ടസ്റ്റന്റുകളും, റോമൻ കത്തോലിക്കരും ഓർത്തഡോക്സ് സഭകളും ഇതിനെ ബൈബിളിലെ കാനോനികഖണ്ഡമായി അംഗീകരിക്കുന്നില്ല.<ref name ="Harris">Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985.</ref> എന്നാൽ [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ|എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്തീയസഭയും]] [[ബേതാ ഇസ്രായേൽ|എത്യോപ്യൻ യഹൂദരും]] ഇതിനെ അവരുടെ ബൈബിൾ സംഹിതകളിൽ ഉൾപ്പെടുത്തുന്നു. അവർക്കിടയിൽ ഇതിന് "വിഭജനത്തിന്റെ ഗ്രന്ഥം" എന്നാണു പേർ.
"https://ml.wikipedia.org/wiki/ജൂബിലികളുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്