"ഴാങ് ഷെനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| portaldisp =
}}
ഇരുപതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന '''ഴാങ് ഷെനെ'''(Jean Genet ഉച്ചാരണം: [ʒɑ̃ ʒəˈnɛ] ജനനം:ഡിസംബർ19, 1910 –മരണം: April 15, 1986) ഒരു അഭിസാരികയുടെ പുത്രനായി ആണ് ജനിച്ചത്. ശിശുവായിരിയ്ക്കുമ്പോൾ തന്നെ അനാഥാലയത്തിലായി. സ്വന്തം മാതാപിതാക്കൾ ആരെന്നു ഷെനെയ്ക്കു ഒരിയ്ക്കലും അറിയാൻ കഴിഞ്ഞില്ല. പത്താം വയസ്സിൽ മോഷണക്കുറ്റത്തിനു ദുർഗ്ഗുണപരിഹാരപാഠശാലയിൽ ആക്കി. “മിറക്കിൾ ഓഫ് ദ റോസ്” എന്ന കൃതി ഈ കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.'''ദ ബാൽക്കണി''' ആണ് പ്രശസ്തമായ ഒരു നാടകം. [[ഷാൺ-പോൾ സാർത്ര്|സാർത്രിന്റെ]] വിഖ്യാതമായ "സെയിന്റ് ഷെനെ" (1952)എന്ന കൃതിയുടെ പ്രധാന വിഷയം ഷെനെ ആയിരുന്നു. ''''മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ‘''' എന്ന പേരിൽ ഷെനെയുടെ '''The Thief's Journal''' (1949) എന്ന കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. [[സ്പെയിൻ]], [[ഇറ്റലി]], [[ഓസ്ട്രിയ]], [[പോളണ്ട്]], [[ജർമ്മനി]], [[ബെൽജിയം]] തുടങ്ങിയ രാജ്യങ്ങളിൽ യാചകനായി വിശപ്പും, അവഹേളനവും, അവശതയും സഹിച്ച് തിന്മകളുടെ ലോകത്തിലൂടെ ഷെനെ നടത്തിയ യാത്രകളുടെ വിവരണമാണ് പ്രസ്തുത ഗ്രന്ഥം. വൈയക്തികമായ അധോലോക ഭാഷയായതിനാൽ വ്യാകരണനിയമങ്ങളോ, പദവിന്യാസമോ, ഉചിതമായ വാക്യഘടനയോ ദീക്ഷിയ്ക്കുന്നതിൽ ഗ്രന്ഥകാരനു നിഷ്കർഷത പുലർത്താൻ കഴിഞ്ഞിട്ടില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ഴാങ്_ഷെനെ" എന്ന താളിൽനിന്ന് ശേഖരിച്ചത്