"ആര്യവേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sa:निम्बः
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ar:أزدرخت هندي; cosmetic changes
വരി 2:
{{ToDisambig|വാക്ക്=വേപ്പ്}}
{{taxobox
| name = ആര്യവേപ്പ് <br /> Neem
| image = Neem (Azadirachta indica) in Hyderabad W IMG_6976.jpg
| image_width =250px
വരി 17:
}}
സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ്‌ '''ആര്യവേപ്പ്'''. (ശാസ്ത്രീയനാമം: Azadirachta indica). [[ഇന്ത്യ]]യിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു. ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു [[മരം]] കൂടിയാണ്‌<ref name="ref1">[http://[ayurvedicmedicinalplants.com/plants/2737.html Ayurvedic Medicinal Plants] എന്ന വെബ്ബിലെ ലേഖനം</ref>.
[[Fileപ്രമാണം:Azadirachta_indica.ogv|thumb|ആര്യവേപ്പ് (വീഡീയോ)]]
== പേരിനുപിന്നിൽ ==
[[കേരളം|കേരളത്തിൽ]] എത്തിയ ആദ്യത്തെ ആര്യർ ബൗദ്ധരാണ്‌. അവർ ശ്രേഷ്ഠർ എന്നർത്ഥത്തിലോ കൃഷി ചെയ്യുന്നവർ എന്നർത്ഥത്തിലോ ആണ്‌ അവരെ ആര്യർ എന്ന് വിളിച്ചിരുന്നത്. ശാസ്ത്രീയമായ രീതിയിൽ കേരളീയരെ [[കൃഷി]] ചെയ്യാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ്‌. കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായവും അവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി [[ബുദ്ധമതം|ബുദ്ധമതക്കാർക്ക്]] പവിത്രമായ മരമായിരുന്നു വേപ്പ്, അരയാൽ, നന്ദ്യാർവട്ടം തുടങ്ങിയ. അവർ കേരളത്തിനു പരിചയപ്പെടുത്തിയ മരമായതിനാൽ ഈ വേപ്പിനെ ആര്യവേപ്പ് എന്നാണ്‌ വിളിച്ചു വന്നത്. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref>
വരി 33:
തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും <ref> Medicinal Plants - SK Jain, National Book Trust, India</ref>
 
== ചിത്രസഞ്ചയം ==
<gallery>
പ്രമാണം:ആര്യവേപ്പ് 0189.jpg|ആര്യവേപ്പ്
വരി 55:
 
[[ace:Beuëng]]
[[ar:نيمأزدرخت (نبات)هندي]]
[[bn:নিম]]
[[ca:Nim]]
"https://ml.wikipedia.org/wiki/ആര്യവേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്