"ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഫോൺ നമ്പർ ചേർക്കുന്നു
വരി 22:
|TelephoneCode = 0460
|പ്രധാന ആകർഷണങ്ങൾ = 12 -ാ‍ം ചാൽ പക്ഷിസങ്കേതം, കരുണാപുരം സെന്റ്‌ ജൂഡ്സ്‌ ദേവാലയം
|കുറിപ്പുകൾ=ഫോൺനമ്പർ : 0460-2270221<ref name="list_of_panchayath_in_kannur_district">[http://kerala.gov.in/docs/gramapanchayat/13.pdf കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകളുടെ പട്ടിക, ബ്ലോക്ക് തിരിച്ച്]</ref>
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]] [[തളിപ്പറമ്പ് ബ്ലോക്ക്|തളിപ്പറമ്പ് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്'''. കൂവേരി, തമിരി, വെള്ളാട് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നു. 1940 കളുടെ അന്ത്യത്തിൽ നിലവിലുണ്ടായിരുന്ന കൂവേരി, തടിക്കടവ് പഞ്ചായത്തുകൾ പിന്നീട് ലയിച്ചുചേർന്ന് തടിക്കടവ് പഞ്ചായത്തായിമാറുകയും [[ആലക്കോട് രാജ|ആലക്കോട് രാജ]] എന്നറിയപ്പെട്ടിരുന്ന പി.രാമവർമ്മ രാജ പ്രസിഡന്റാകുകയും ചെയ്തു. 1968 ജൂലായ്‌ 20ന് ഈ പഞ്ചായത്ത് ചപ്പാരപ്പടവ്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] എന്നീ പഞ്ചായത്തുകളാക്കി വിഭജിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] പഞ്ചായത്ത്, കിഴക്ക് [[നടുവിൽ ഗ്രാമപഞ്ചായത്ത്|നടുവിൽ]] പഞ്ചായത്ത്, തെക്ക് [[കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്|കുറുമാത്തൂർ]]‍, [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]] പഞ്ചായത്തുകൾ, പടിഞ്ഞാറ് [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി-പാണപ്പുഴ]], [[എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്|എരമം-കൂറ്റൂർ]] പഞ്ചായത്തുകൾ എന്നിവയാണ്.<ref>[http://lsgkerala.in/chapparapadavapanchayat/ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]</ref>. ഇവിടുത്തെ ജനങ്ങളിൽ 70% വും കർഷകരാണ്‌.
"https://ml.wikipedia.org/wiki/ചപ്പാരപ്പടവ്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്