"കേന്ദ്രഭരണപ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: hi:भारत के संघ राज्यक्षेत्र
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Union Territory}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ '''കേന്ദ്രഭരണ പ്രദേശങ്ങൾ'''. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ [[സംസ്ഥാനം|സംസ്ഥാനങ്ങളുമാണുള്ളത്]]. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ [[രാഷ്ട്രപതി|രാഷ്ട്രപതിയാണ്‌]]. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.
 
"https://ml.wikipedia.org/wiki/കേന്ദ്രഭരണപ്രദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്