"കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Kasaragod (Lok Sabha constituency)}}
[[കാസർഗോഡ് (ജില്ല)|കാസർഗോഡ് ജില്ലയിലെ]] [[മഞ്ചേശ്വരം (നിയമസഭാമണ്ഡലം)|മഞ്ചേശ്വരം]],[[കാസർഗോഡ് (നിയമസഭാമണ്ഡലം)|കാസർഗോഡ്]],[[ഉദുമ (നിയമസഭാമണ്ഡലം)|ഉദുമ]],[[കാഞ്ഞങ്ങാട് (നിയമസഭാമണ്ഡലം)|കാഞ്ഞങ്ങാട്]],[[തൃക്കരിപ്പൂർ (നിയമസഭാമണ്ഡലം)|തൃക്കരിപ്പൂർ]], [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[പയ്യന്നൂർ (നിയമസഭാമണ്ഡലം)|പയ്യന്നൂർ]],[[കല്യാശ്ശേരി നിയമസഭാമണ്ഡലം|കല്യാശ്ശേരി]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''കാസർഗോഡ് ലോകസഭാ മണ്ഡലം'''.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> . 2004-ലെ തിരഞ്ഞെടുപ്പ് വരെ [[തളിപ്പറമ്പ് (നിയമസഭാമണ്ഡലം)|തളിപ്പറമ്പ്]] നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ തളിപ്പറമ്പ് [[കണ്ണൂർ (ലോക്‌സഭാ നിയോജകമണ്ഡലം)|കണ്ണൂർ]] ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച [[കല്യാശ്ശേരി (നിയമസഭാമണ്ഡലം)|കല്യാശ്ശേരി]] കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. [[സി.പി.ഐ.എം|സി.പി.ഐ.എമ്മിലെ]] [[പി. കരുണാകരൻ]] ആണ്‌ 14-ം ലോക്‌സഭയിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ്|2009]]-ലും പി. കരുണാകരനാണ്‌ വിജയിച്ചത്.<ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== പ്രതിനിധികൾ ==
"https://ml.wikipedia.org/wiki/കാസർഗോഡ്_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്