"ഔദ്യോഗിക ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (r2.7.2) (യന്ത്രം നീക്കുന്നു: se:Virggálaš giella)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Official language}}
സർക്കാരിൻറെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും [[വ്യവഹാരം|വ്യവഹാരങ്ങൾക്കായി]] ഉപയോഗിക്കുന്ന [[ഭാഷ|ഭാഷയാണ്]] '''ഔദ്യോഗിക ഭാഷ'''. സാധാരണഗതിയിൽ ഒരു രാജ്യത്തിലെ കോടതി, പാർലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാൽ ചിലപ്പോൾ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്താറുണ്ട്. ഇന്ത്യയിൽ [[ഹിന്ദി|ഹിന്ദിയോടൊപ്പം]] [[ഇംഗ്ലീഷ്]] കൂടി ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഉദാഹരണം.
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1306189" എന്ന താളിൽനിന്ന് ശേഖരിച്ചത്