"വിക്കിപീഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
നിലവിൽ 229 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതമായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചു കൊണ്ടിരിക്കുന്നു.{{Fact}} പതിനെട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിന്റെ പതാകവാഹക‍. തുടങ്ങിയ ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്ന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാത്രം ലേഖനങ്ങളുടെ എണ്ണം പതിനെട്ടു ലക്ഷത്തിൽ കൂടുതലാണ്. ഒരു ദിവസം 6 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഇംഗ്ലീഷ് വിക്കിപീഡിയ റഫർ ചെയ്യുന്നു. മലയാളമടക്കം 21 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു. [[മലയാളം വിക്കിപീഡിയ|മലയാളം വിക്കിപീഡിയയിൽ]] നിലവിൽ '''{{NUMBEROFARTICLES}}''' ഓളം ലേഖനങ്ങൾ ഉണ്ട്.
 
വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാൽ വിക്കിപീഡിയയിൽ ഉള്ളടക്കം എല്ലാക്കാലവും സ്വത്രന്ത്രവുംസ്വതന്ത്രവും സൗജന്യവും ആയിരിക്കും. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷൻ എന്ന സ്ഥാപനമാണ് ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്. എല്ലാ ഭാഷകളിലും സ്വതന്ത്രവും
സമ്പൂർണ്ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ ശ്രമമാണ് വിക്കിമീഡിയ ഫൌണ്ടെഷന്റേത്.
 
സ്വന്തം കണ്ടെത്തലുകളും കാഴ്ചപ്പാടുകളും മാറ്റിനിർത്തി ലേഖനങ്ങളെഴുതുക എന്നതാണ് വിക്കിപീഡിയയുടെ ശൈലിയും കീഴ്‌വഴക്കവും. അതായത് എഴുതപ്പെടുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടാകണം. പത്രമാസികകളും ഇതര പ്രസിദ്ധീകരണങ്ങളും ഉദ്ധരിച്ചാണ് മിക്കവാറും വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതപ്പെടുന്നത്. വിശ്വാസയോഗ്യമായ രേഖകൾ പരിശോധിച്ച് ലേഖനങ്ങളെഴുതുക എന്നതു തുടക്കത്തിൽ ശ്രമകരമായിത്തോന്നാം. എന്നാൽ വിക്കിപീഡിയയിലെ സജീവ പ്രവർത്തനത്തിലൂടെ ഇക്കാര്യത്തിലും പരിചയം നേടിയെടുക്കാവുന്നതേയുള്ളൂ. എഴുതുന്ന കാര്യങ്ങൾക്കെല്ലാം തെളിവുകൾ വേണം എന്നതുകൊണ്ട് എല്ലാവരികൾക്കും ഉറവിടം ചേർത്തുകൊള്ളണം എന്നില്ല. സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്കോ മറ്റുള്ളവർക്ക് അധികം സംശയമില്ലാത്ത കാര്യങ്ങൾക്കോ ഇപ്രകാരം റഫറൻസുകൾ ചേർക്കണം എന്നു നിർബന്ധമില്ല.
 
ഒട്ടുമിക്ക ലേഖനങ്ങളിലും പ്രധാന റഫറൻസ് ദിനപ്പത്രങ്ങളാണ്. അതായത് എതെങ്കിലുംഏതെങ്കിലും വിഷയത്തെപ്പറ്റി ലേഖനമെഴുതാനുദ്ദേശിക്കുന്ന വിക്കിപീഡിയൻ അതുമായി ബന്ധപ്പെട്ട പത്രവാർത്തകളും ലേഖനങ്ങളും സേർച്ച് ചെയ്തെടുക്കുന്നു. ഓൺ‌ലൈൻ ആക്റ്റിവിസത്തിന്റെ ഇക്കാലത്ത് അനായാസമായ ഈ സൗകര്യം പക്ഷേ മലയാളത്തിൽ ശൈശവാവസ്ഥയിലാണ്. ഓൺലൈൻ തിരയിലിലൂടെ റഫറൻസുകൾ കണ്ടെത്തുക എന്നത് മലയാളഭാഷയിൽ ബുദ്ധിമുട്ടാണെന്നകാര്യം ഏവർക്കുമറിവുള്ളതാണല്ലോ. കാരണം നമ്മുടെ പത്രങ്ങൾ ഒക്കെ ഇപ്പോഴും യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല എന്നതാണ്.
 
കേരളത്തിനുള്ളിൽ നിന്നും പ്രവർത്തിക്കുന്ന വിക്കിപീഡിയർ ഏറെയുണ്ടാകുന്നതുകൊണ്ടുള്ള മറ്റൊരു സുപ്രധാനനേട്ടവും ഈ റഫറൻസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയുമൊക്കെയുള്ള ഗ്രന്ഥങ്ങളും ലേഖനങ്ങളും എളുപ്പത്തിൽ കണ്ടെത്താം എന്നതിനാൽ കേരളത്തിലുള്ളവർക്ക് ആധികാരിക രേഖകൾ അടിസ്ഥാനമാക്കി ലേഖനങ്ങളെഴുതുക കൂടുതൽ സൗകര്യപ്രദമാണ്. മലയാളം വിക്കിപീഡിയ കേരളത്തിനുള്ളിൽ നിന്നും കൂടുതൽ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതും ഇക്കാരണം കൊണ്ടാണ്.
== ആർക്കൊക്കെ വിക്കിയിലെഴുതാം? ==
[[പ്രമാണം:SP_A1083.jpg|thumb|200px|right|സൗദി പ്രവാസിമലയാളികളുടെ കീഴിൽ ജിദ്ദയിലെ കിലൊ 7ൽ നടന്ന വിക്കിമീറ്റിന്റെ ഭാഗമായി വിക്കിയിൽ എങ്ങനെ എഴുതാം എന്ന ക്ലാസിൽ നിന്ന്.]]
പണ്ഡിതനും പാമരനും സംഭാവന ചെയ്യാനും രണ്ടു പേർക്കും ഒരേ പരിഗണനയും കിട്ടുന്ന ഒരു സംവിധാനം ആണ് വിക്കിപീഡിയയിൽ. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാൻപോരുന്നവരാ‍യാൽ വിക്കിയിലേക്കും എന്തെങ്കിലും ഒക്കെ സംഭാവന ചെയ്യാം. സ്കൂൾ കൂട്ടികൾകുട്ടികൾ മുതൽ ശാസ്ത്രജ്ഞന്മാർ വരെ വിക്കിപീഡിയയിൽ എഴുതുന്നുണ്ട്. വിക്കിഎഴുതുന്നതെല്ലാം പെർഫക്റ്റാവണം എന്ന വാശി ആർക്കും വേണ്ട; പുറകേ വരുന്നവർ തിരുത്തിക്കോളും അല്ലെങ്കിൽ കൂട്ടിച്ചേർത്തോളും എന്ന അവബോധം വിക്കിയിൽ എഴുതുന്ന സാധാരണം ഉപയോക്താക്കൾക്ക് വലിയൊരാത്മവിശ്വാസം നൽകുന്നുണ്ട്‌.
 
ഒരു പ്രൈമറി സ്ക്കൂൾ ടീച്ചർ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക്‌ ജീവനക്കാരൻ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാർത്ഥി അവൻ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകൾ എന്താണെന്ന്‌ നിർവ്വചിക്കുന്നു. പാർട്ടിപ്രവർത്തകൻ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1306130" എന്ന താളിൽനിന്ന് ശേഖരിച്ചത്