"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: sa:ईशावास्योपनिषत्
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Isha Upanishad}}
{{Hindu scriptures}}
ഭാരതീയദർശനത്തിലെ പ്രഖ്യാത ഗ്രന്ഥങ്ങളായ [[ഉപനിഷത്തുകൾ|ഉപനിഷത്തുകളിൽ]] ഏറ്റവും പ്രസിദ്ധമായതാണ് '''ഈശാവാസ്യോപനിഷത്ത്''' അഥവാ '''ഈശോപനിഷത്ത്'''. മുഖ്യമായവയായി കരുതപ്പെടുന്ന പത്തുപനിഷത്തുകളുടെ (ദശോപനിഷത്തുകൾ) പരമ്പാരാഗതമായ പട്ടികളിൽ ആദ്യം കാണാറുള്ളത് ഇതിന്റെ പേരാണ്. [[ശങ്കരാചാര്യർ]], [[അരബിന്ദോ]], രാധാകൃഷ്ണൻ, തുടങ്ങിയ വ്യാഖ്യാതാക്കളും ഇതിന് ഏറെ പ്രാധാന്യം കല്പിച്ചു. [[മഹാത്മാ ഗാന്ധി|മാഹാത്മഗാന്ധിയുടെ]] ഏറ്റവും പ്രിയപ്പെട്ട ഉപനിഷത്തും ഇതായിരുന്നു.<ref name = "thatwa">തത്ത്വമസി, സുകുമാർ അഴീക്കോട്, പ്രസാധനം: കറന്റ് ബുക്ക്സ് തൃശൂർ</ref>
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്