"ഇടുക്കി ലോക്സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1:
{{prettyurl|Idukki (Lok Sabha constituency)}}
[[എറണാകുളം (ജില്ല)|എറണാകുളം ജില്ലയിലെ]] [[മൂവാറ്റുപുഴ (നിയമസഭാമണ്ഡലം)|മൂവാറ്റുപുഴ]], [[കോതമംഗലം (നിയമസഭാമണ്ഡലം)|കോതമംഗലം]], [[ഇടുക്കി (ജില്ല)|ഇടുക്കി ജില്ലയിലെ]] [[ദേവീകുളം (നിയമസഭാമണ്ഡലം)|ദേവീകുളം]], [[ഉടുമ്പൻചോല (നിയമസഭാമണ്ഡലം)|ഉടുമ്പൻചോല]], [[തൊടുപുഴ (നിയമസഭാമണ്ഡലം)|തൊടുപുഴ]], [[ഇടുക്കി (നിയമസഭാമണ്ഡലം)|ഇടുക്കി]], [[പീരുമേട് (നിയമസഭാമണ്ഡലം)|പീരുമേട്]] എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് '''ഇടുക്കി ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[കേരള കോൺഗ്രസ്|കേരള കോൺഗ്രസിന്റെ]] [[കെ. ഫ്രാൻസിസ് ജോർജ്ജ്]] ആണ് 14-ം ലോക്സഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[പി.ടി. തോമസ്]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== പ്രതിനിധികൾ ==
|