"ആചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Achari}}
{{ആധികാരികത}}
ദക്ഷിണ ഇന്ത്യയിലെ മുഴുവൻ വിശ്വകർമ്മ/ കർമ്മാളർ/ വിശ്വബ്രഹ്മണരുടെയും കുലനാമം ആണ് ആചാരി. ഇതില് ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്ണ്ണാടക എന്നിഎന്നീ ഇടങ്ങളില് ആചാരി എന്നുപയോഗിക്കുമ്പോൽ തമിഴ്നാടിലും കേരളത്തിലും ചിലയിടങ്ങളില് ആചാരി എന്നത് [[ആശാരി]] ആയിമാറി.
 
== പേരിന്റെ ഉറവിടം ==
 
ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആള് എന്നെല്ലാം അര്ഥം വരുന്ന "[[ആചാര്യ]]" സംസ്കൃത പദത്തില് നിന്നാണ് ആചാരി എന്ന പദം ഉണ്ടായത്. ശില്പ ശാസ്ത്രത്തില് ആചാരിയുടെ നിർവചനം ഇങ്ങനെയാണ് "പ്രാണവായുവില് പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങള്ശില്പങ്ങൾ നിര്മ്മിക്കാന് കഴിവുള്ളവനും ആണ് ആചാരി. അപ്പോൽ [[ആചാര്യൻ]] ഗുരുനാഥനും വേദവും ശാസ്ത്രവും പഠിച്ച ആള് ആണെങ്കിൽ, ആചാരി ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയായിരുന്നു.
 
== ആചാരി/ ആശാരി ==
 
തമിഴ്നാടിലും കേരളത്തിലും ആചാരി എന്നത് ആശാരി ആയിമാറാൻ രണ്ടു കാരണങ്ങള്കാരണങ്ങൾ ഉണ്ട്.<br>
ഒന്ന്, അവിടുത്തെ നാട്ടു ഭാഷകള് ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന് എന്നതിന് യശമാനന് എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി{{തെളിവ്}}. അങ്ങനെ ഇവടെ വിശ്വകര്മ്മ സമുദായം മുഴുവന് ആശാരി എന്ന പേരില് ആയി{{തെളിവ്}}. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള് ഉണ്ടായി. പക്ഷെപക്ഷേ മരപണി ചെയ്തിരുന്ന വിഭാഗം മറ്റുള്ളവരെ അപേക്ഷിച് പേരിന്റെ കൂടെ കുലനാമം വച്ചിരുന്നതിനാൽ ആശാരി എന്നത് മരപണി ചെയ്യുനവര് മാത്രമാണെന്ന് തെറ്റിധരിക്കപെട്ടു{{തെളിവ്}}. അങ്ങനെ തച്ചന് (തക്ഷുൻ) മാരുടെ വിളിപേര് ആശാരി എന്നായി.കേരളത്തില് തന്നെ വടക്കന് കേരളത്തിലാണ് കുടുതലായും ആശാരി എന്നു മരപ്പണിക്കാരെ വിളിക്കുനത്.<br>രണ്ടാമത് ത്മിഴ്നാട്ടില് ഉണ്ടായിരുന്ന ഒരു വിഭാഗം ബ്രാഹ്മണര് "ആചാരി" എന്ന സ്ഥാന പേര് ഉപയോഗിച്ചിരുന്നു. ഇവരില് ചിലര് വിശ്വകര്മ്മ സമുദായത്തിന്റെ ആചാരി എന്ന കുലനാമം [[ആശാരി]] എന്നാക്കാൻ ശ്രമിച്ചിരുന്നു എന്ന അഭിപ്രായം ഉണ്ട്{{തെളിവ്}}.
 
== കേരളത്തിൽ ആചാരി എന്ന കുലനാമം ഉപയോഗിക്കുന്ന വിഭാഗങ്ങൽ ==
"https://ml.wikipedia.org/wiki/ആചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്