"അഭിരാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അഭിരാമി (ചലച്ചിത്രനടി) >>> അഭിരാമി: വലയം ഒഴിവാക്കുന്നു
(ചെ.)No edit summary
വരി 19:
തെക്കേ ഇന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്ര നടിയാണ് അഭിരാമി. [[മലയാളം]]. [[തമിഴ്]], [[തെലുങ്ക്]] , [[കന്നട]] എന്നീ ഭാഷാച്ചിത്രങ്ങളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ അവതാരകയായി [[ഏഷ്യാനെറ്റ്]] ചാനലിലെ ''ടോപ് ടെൻ'' എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999 ൽ ഇറങ്ങിയ മലയാളചലച്ചിത്രമായ പത്രം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് ''മില്ലേനിയം സ്റ്റാർസ്'' ''ഞങ്ങൾ സന്തുഷ്ടരാണ്'' , ''ശ്രദ്ധ'' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] പ്രമുഖ നടന്മാരായ [[മോഹൻലാൽ]], [[സുരേഷ് ഗോപി]], [[ജയറാം]] എന്നിവരോടൊപ്പം അഭിരാമി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു ശേഷം തമിഴിലും അഭിരാമി അഭിനയിച്ചു. [[പ്രഭു]], [[ശരത് കുമാർ]], [[അർജ്ജുൻ]], എന്നിഎന്നീ പ്രമുഖ നടന്മാരുടെ കൂടെയും തമിഴിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം ''വാ‍നവിൽ'' ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന സിനിമയായ ''വീരുമാണ്ടി''യിൽ പ്രമുഖ നടൻ [[കമലഹാസൻ|കമലഹാസന്റെ]] കൂടെ അഭിരാമി അഭിനയിച്ചു.
2004 ൽ ഇറങ്ങിയ തെലുങ്ക് ചിത്രമായ ''രക്ത കണ്ണിര്'' വളരെ ശ്രദ്ധേയമായി. <ref>[http://www.idlebrain.com/movie/archive/mr-raktakanneeru.html www.idlebrain.com]</ref>
 
"https://ml.wikipedia.org/wiki/അഭിരാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്