"അർ‌ണ്ണോസ് പാതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Robot: Changing വർഗ്ഗം:മലയാള കവികൾ to വർഗ്ഗം:മലയാളകവികൾ)
(ചെ.)
 
== ഇന്ത്യയിലേയ്ക്ക് ==
ആഗ്സ്ബർഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ചു അദ്ദേഹം സന്ന്യാസാർത്ഥിപട്ടം നേടി. വെബ്ബർ ആദ്ദേഹത്തിന്റെഅദ്ദേഹത്തിന്റെ അദ്ധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. 1699 ഒക്ടൊബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു. ആദ്യഘട്ടത്തിൽ വെബ്ബറും അർണോസും മാത്രമായിരുന്നു 8 ന് മറ്റൊരു വൈദികനായിരുന്ന വില്യം മേയറും, ഫ്രാൻസ് കാസ്പർ ഷില്ലിങർ എന്നൊരു ക്ഷുരകനു അവരുടെ ഒപ്പം ചേർന്നു. ലിവെർണൊയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇൻസ്ബ്രൂക്ക്, റ്റ്രെൻറ്, വെനിക്എ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ലോറൻസ് എന്നിഎന്നീ സ്ഥലങ്ങളിലൂടെ നാലാഴ്ച്കഒണ്ട് അവർ ലിവെർണൊയില് എത്തി. യാത്രയിലെല്ലാം വൈദിക പഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെർണോയിൽ ഒരു ഫ്രഞ്ചുകപ്പിത്താൻ അവരെ സിറിയിഅയിൽ എത്തിക്കമെന്നേറ്റു. എന്നാൽ ഭക്ഷണാവശ്യത്തിലെയ്ക്കായി ആടിനേയും 48 പൂവൻ കോഴിയേയും അവർ കൊണ്ടുപോവേണ്ടതായി വന്നു. യാത്രാ ആറാഴച കഴിഞ്ഞപ്പോൾ അലക്സാണ്ഡ്റിയയിൽ എത്തിച്ചേർന്നു. ന്വംബർ 3 ന് ആരംബിച്ചി ഡിസംബർ 15 ന് അവസാനിച്ചു. ഈ യാത്രക്കിടയിൽ വെബ്ബർ ഈശോ സഭയൂടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യ വിജ്ഞാനം ആ യുവാവിൻ പകർന്നു കൊടുത്തു. ഈ യാത്രക്കിടയിൽ 1699 നവംബർ 30 ന് അർണ്ണോസ് ഈശൊ സഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു.
 
സിറ്യയിൽ നിന്ന് അർമേനിയ പേർഷ്യയിലൂടെ ഗൾഫിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് കരമാർഗ്ഗം സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പൽ കയറി. കർമാർഗ്ഗം സഞ്ചരിക്കുന്നതിനിടയിൽ തുർക്കിയിൽ വച്ച കോർസാ (corsa) നദി കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേണ്ടിവരികയും പിന്നീട് തുർക്കി പട്ടാളത്റ്റിന്റെ കിരാതമായ ചോദ്യം ചെയ്യലുകൾക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം ഷില്ലിങര്റിന്റെ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കാം. സഞ്ചാരത്റ്റിനിടയിൽ വച്ച വില്യം പാതിരിയും വെബ്ബറും പുതിയ സന്യാസാർത്ഥികൾക്ക് നിരന്തര തത്ത്വദീക്ഷ നൽകിയിരുന്നു. ബന്ദർ അബ്ബാസിലെത്തിയേപ്പൊഴേയ്ക്കും യാത്രക്കാരിൽ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305827" എന്ന താളിൽനിന്ന് ശേഖരിച്ചത്