"കാൽവേരിയ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: de, es, fr, he, it, pt, ru, sr, sv
(ചെ.)No edit summary
വരി 17:
|synonyms = ''Calvaria major''
|}}
മൗറീഷ്യസ് ദ്വീപുകളിൽ വളർന്നിരുന്ന വളർച്ചാ വലയങ്ങളില്ലാത്ത മരങ്ങളായിരുന്നു '''കാൽവേരിയ മേജർ''' (''Calvaria major''), ഡോഡോ മരം എന്ന പേരില്ലും ഇവ അറിയപെടുന്നുഅറിയപ്പെടുന്നു. '''തംബാലകോക്ക്''' എന്നും ഈ മരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. [[ഡോഡോ]] പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകൾ മാത്രമേ മണ്ണിൽ വീണ് മുളയ്ക്കുമായിരുന്നുള്ളൂ. അതിനാൽ ഡോഡോ പക്ഷിയും കാൽവേരിയാ മരവും തമ്മിൽ സഹോദരനിർവിശേഷമെന്ന് വിശേഷിപ്പിക്കാവുന്ന തരം ബന്ധമുണ്ടായിരുന്നു<ref>http://www.botany.org/PlantScienceBulletin/psb-2004-50-4.php#Dodo</ref>. കാലക്രമേണ, മനുഷ്യചൂഷണത്താൽ ഡോഡോ പക്ഷികൾ വംശനാശം നേരിട്ടപ്പോൾ വിത്തുകൾ മുളപ്പിക്കാനാകാതെ കാൽവേരിയ മരവും വംശനാശം നേരിടേണ്ടിവന്നു. എന്നാൽ ഇപ്പോൾ ഇവ മുളപ്പികുനത് [[ടർക്കി (പക്ഷി)|ടർക്കി പക്ഷിയുടെ]] ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകള്ളിലുടെയും, പോളിഷ് ചെയ്തു എടുത്ത വിത്തുകള്ളിലുടെയും ആണ് .
 
==അവലംബം==
"https://ml.wikipedia.org/wiki/കാൽവേരിയ_മരം" എന്ന താളിൽനിന്ന് ശേഖരിച്ചത്