"ആം ആർക്കിടെക്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: ca:Advanced RISC Machines
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|ARM architecture}}
[[ARM ലിമിറ്റഡ്]] വികസിപ്പിച്ചെടുത്ത ഒരു 32-ബിറ്റ് RISC പ്രോസ്സസർ ആർക്കിടെക്ചറാണ് ARM ആർക്കിടെക്ചർ. ഊർജ്ജ ഉപഭോഗം കുറവായതു മൂലം എംബഡഡ് ഡിസൈനുകളിൽ പരക്കെ ഉപയോഗിക്കുന്നു.
ആകെമൊത്തമുള്ള എല്ലാ 32-ബിറ്റ് RISC സിപിയുകളിൽ, 75 ശതമാനവും എ.ആർ.എം. ആർക്കിടെക്ചർ ഉപയോഗിക്കുന്നു<ref>http://www.arm.com/miscPDFs/3823.pdf</ref>. ഉപഭോക്തൃ ഇലക്ട്രോണിക്സിലും പോർട്ടബിൾ ഉപകരണങ്ങൾ ([[പിഡിഎ|പിഡിഎകൾ]], [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകൾ]], മീഡിയ പ്ലെയറുകൾ, കാൽക്കുലേറ്ററുകൾ) മുതൽ കമ്പ്യൂട്ടർ അനുബന്ധോപകരണങ്ങളിൽ ([[ഹാർഡ് ഡിസ്ക്|ഹാർഡ് ഡിസ്കുകൾ]], ഡെസ്ക്ടോപ്പ് റൌട്ടറുകൾ) വരെ എ.ആർ.എം. സിപിയുകൾ കൂടുതലായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ആം_ആർക്കിടെക്ചർ" എന്ന താളിൽനിന്ന് ശേഖരിച്ചത്