"അൺ‌ക്‌റ്റാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: tr:Birleşmiş Milletler Ticaret ve Kalkınma Konferansı
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|United Nations Conference on Trade and Development}}
അന്താരാഷ്ട്രവാണിജ്യവും സാമ്പത്തികവികസനവും ത്വരിതപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആഭിമുഖ്യത്തിൽ നിലവിൽവന്ന ഒരു സ്ഥാപനമാണ് '''അൺക്‌റ്റാഡ്'''. 1964 മാച്ച്-[[ജൂൺ]] മാസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ വാണിജ്യ-വികസന സമ്മേളനം നിർദേശിച്ചതനുസരിച്ച് അക്കൊല്ലം [[ഡിസംബർ|ഡിസംബർൽ]] ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ അൺക്റ്റാഡിന് രൂപംനല്കി. ഈ സംഘടന ''യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (United Nations Conference on Trade and Development)''<ref>[http://www.unctadindia.org/ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ്]</ref>എന്ന പേരിന്റെ സംക്ഷിപ്തരൂപമായ ''അൺക്റ്റാഡ്'' എന്ന് അറിയപ്പെടുന്നു. ഇതിന്റെ ആസ്ഥാനം [[ജനീവ|ജനീവയാണ്]]. ഇതിൽ 191 അംഗങ്ങളുണ്ട്. അൺക്റ്റാഡിന്റെ ഭരണസമിതി ''ട്രേഡ് ആൻഡ് ഡെവലപ്മെന്റ് ബോർഡ്'' ( Trade and Development Board) ആണ്. അൺക്റ്റാഡിന്റെ പ്രഥമസമ്മേളനം (1964 മാർച്ച് 23 മുതൽ ജൂൺ 16 വരെ) ജനീവയിൽവച്ചും രണ്ടാം സമ്മേളനം (1968 ഫെബ്രുവരി 1 മുതൽ മാർച്ച് 29 വരെ) [[ന്യൂഡൽഹി|ന്യൂഡൽഹിയിൽവച്ചും]] നടന്നു. ഇതുവരെ പതിനൊന്ന് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/അൺ‌ക്‌റ്റാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്