"അബ്ദുൽ മുത്തലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, ca, de, fa, fr, id, it, kk, ms, pt, sh, tr, ur
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Abdul Muttalib}}
{{Islam}}
[[മുഹമ്മദ്നബി|മുഹമ്മദ്നബിയുടെ]] പിതാമഹനായിരുന്നു '''അബ്ദുൽ മുത്തലീബ്'''‍ (Shaiba ibn Hashim {{lang-ar|شيبة ابن هاشم}}; ca. 497 – 578). ഇദ്ദേഹത്തിന്റെ യഥാർഥ നാമധേയം ശൈബത്ത് എന്നായിരുന്നു. ചെറുപ്പത്തിൽതന്നെ പിതാവായ ഹാശിം മരണമടഞ്ഞതിനാൽ പിതൃവ്യനായ മുത്തലിബാണ് ഇദ്ദേഹത്തെ വളർത്തിയത്. മുഹമ്മദു നബിയുടെ പിതാമഹനായ അബ്ദുൽ മുത്തലിബ് ഖുറൈഷിഗോത്രത്തിന്റെ തലവനും ''കഅബാ''യുടെ സംരക്ഷകനുമായിരുന്നു.
"https://ml.wikipedia.org/wiki/അബ്ദുൽ_മുത്തലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്