"അനഫോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (യന്ത്രം ചേർക്കുന്നു: sv:Eukaristiska bönen)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Anaphora (liturgy)}}
ക്രിസ്തീയ ആരാധനയായ [[കുർബാന|വിശുദ്ധ കുർബാനയുടെ]] ഏറ്റവും പരിശുദ്ധമായി ഗണിക്കപ്പെടുന്ന ഭാഗമാണ് '''അനഫോറ'''. അനഫോറയുടെ സമയത്താണ് കുർബാനയിൽ അർപ്പിക്കപ്പെടുന്ന [[അപ്പവും വീഞ്ഞും]] ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നതെന്ന് ക്രിസ്തീയവിശ്വാസം. [[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യ ക്രിസ്തുമതത്തിൽ]] പ്രസ്തുത ഭാഗം അനഫോറ എന്ന് അറിയപ്പെടുമ്പോൾ ലത്തീൻ റീത്തുകളിൽ പൊതുവേ ഇതു <!-- ***Please make the translation precise *** --> പരിശുദ്ധ കുർബാനയുടെ പ്രാർത്ഥനയായാണ് <!-- ///Please make the translation precise/// --> അറിയപ്പെടുന്നത്. റോമൻ റീത്തിൽ ഒരു രീതിയിലുള്ള അനഫോറ മാത്രം നിയമപരമായി പരിഗണിച്ചിരുന്ന കാലത്ത് ഇത് '''കുർബാനയുടെ കാനോന''' എന്ന് അറിയപ്പെട്ടിരുന്നു.
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305468" എന്ന താളിൽനിന്ന് ശേഖരിച്ചത്