"അണുകേന്ദ്ര-അഘൂർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (r2.6.5) (യന്ത്രം ചേർക്കുന്നു: es:Momento magnético nuclear, eu:Momentu magnetiko nuklear)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Nuclear magnetic moment}}
[[അണുകേന്ദ്രം|അണുകേന്ദ്രത്തിന്റെ]] ഭ്രമണം, ഘടന, വിന്യാസം എന്നിവയെആശ്രയിച്ചു നിലകൊള്ളുന്ന വൈദ്യുത, കാന്തിക, യാന്ത്രിക പരിമാണങ്ങളെ '''അണുകേന്ദ്ര-അഘൂർണം''' എന്നു പറയുന്നു. സമീപ അണുകങ്ങളിലെ [[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെയോ]] മറ്റ് അണുകേന്ദ്രങ്ങളുടെയോ ബാഹ്യപ്രയുക്ത മണ്ഡലങ്ങളുടെയോ വൈദ്യുത/കാന്തിക ബലങ്ങൾക്ക് വിധേയമായ ഒരു അണുകേന്ദ്രത്തിന്റെ ഗുണധർമങ്ങൾ, ആ അണുകേന്ദ്രത്തിന്റെ ഘടനയെ ആശ്രയിച്ചിരിക്കും. അണുകേന്ദ്ര ഘടന സങ്കീർണമായതിനാൽ, അതിന്റെ വൈദ്യുത, കാന്തിക വിന്യാസങ്ങൾ, പ്രത്യേകമായാണ് കണക്കാക്കുന്നത്. മൊത്തം അണുകേന്ദ്ര ആഘൂർണത്തെ അനുക്രമമായി കുറഞ്ഞുവരുന്ന വിവിധ ഘടക ആഘൂർണങ്ങളായി വേർതിരിക്കാവുന്നതാണ്. അണുകേന്ദ്രത്തിന്റെ വിവിധ സ്ഥിതിക-വൈദ്യുത-ആഘൂർണവും (static electric moment) കാന്തികാഘൂർണവും ഉൾപ്പെടുന്നതാണ് അണുകേന്ദ്ര-ആഘൂർണം<ref>[http://thesis.library.caltech.edu/3951/1/Stokstad_r_1967.pdf സ്ഥിതിക-വൈദ്യുത-ആഘൂർണം]</ref>. കാന്തിക ഡൈപോൾ (magnetic dipole),<ref>[http://www.britannica.com/EBchecked/topic/357033/magnetic-dipole കാന്തിക ഡൈപോൾ]</ref> വൈദ്യുത ക്വാഡ്രപോൾ (electric quadrupole),<ref>[http://hyperphysics.phy-astr.gsu.edu/hbase/electric/elequad.html വൈദ്യുത ക്വാഡ്രപോൾ]</ref> കാന്തിക ഓക്ടപോൾ (magnetic octupole)<ref>[https://ebit.llnl.gov/pdfs/2005-2006/TrabertPhysRevA_73_022508.pdf കാന്തിക ഓക്ടപോൾ]</ref> എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ.
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305429" എന്ന താളിൽനിന്ന് ശേഖരിച്ചത്