"വെബ് ബ്രൗസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം പുതുക്കുന്നു: te:విహరిణి)
[[വേൾഡ് വൈഡ് വെബ്|വേൾഡ് വൈഡ് വെബ്ബിന്റെ]] ഉപജ്ഞാതാ‍വായ [[ടിം ബർണേയ്സ് ലീ]] തന്നെയാണ് ആദ്യത്തെ ബ്രൌസറും സൃഷ്ടിച്ചത്. വേൾഡ്‌വൈഡ്‌വെബ് (WorldWideWeb) 1990-ൽ പുറത്തിറങ്ങിയ ആ ബ്രൌസറിനെ പിന്നീട് നെക്സസ് എന്ന് പുനർനാമകരണം ചെയ്തു. ലീയും ജീൻ ഫ്രാങ്കോയ്സ് ഗ്രോഫും ചേർന്ന് [[സി (പ്രോഗ്രാമിങ് ഭാഷ)|സി ഭാഷയുപയോഗിച്ച്]] പൊളിച്ചെഴുതകയും പേര് ലിബ്ഡബ്ല്യുഡബ്ല്യുഡബ്ല്യു (libwww) എന്നാക്കി മാറ്റുകയും ചെയ്തു.
 
1990-കളുടെ തുടക്കത്തിൽ ഒരുപിടി വെബ് ബ്രൌസറുകളുണ്ടായി നികോളാ പെല്ലോ എന്ന പ്രോഗ്രാമർ നിർമ്മിച്ച [[ഡോസ്|ഡോസിൽ]] നിന്നും [[യുണിക്സ്|യുണിക്സിൽ]] നിന്നും ഉപയോഗിക്കാവുന്ന ബ്രൌസറും [[മക്കിന്റോഷ്|മക്കിന്റോഷിനായുണ്ടാക്കിയ]] സാംബ എന്നിവയായിരുന്നു അവയിൽ പ്രധാനം. അമേരിക്കയിലെ ഇല്ലിനോയ്സ് സർവ്വകലാശാലയിലെ നാഷണൽ സെന്റർ ഫോർ സൂപ്പർകമ്പ്യൂട്ടിങ്ങിലെ മാർക് ആൻഡേഴ്സണും എറിക് ബിനായും ചേർന്ന് 1993 ഫെബ്രുവരിയിൽ യുണിക്സിനായി [[മൊസൈക് (വെബ് ബ്രൌസർ)|മൊസൈക്]] എന്നൊരു ബ്രൌസർ പുറത്തിറക്കി. ഏതാനംഏതാനും മാസങ്ങൾക്കു ശേഷം മൊസൈക്കിന്റെ മക്കിന്റോഷ് പതിപ്പും പുറത്തിറങ്ങി. [[മൊസൈക്]] അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. മൊസൈക്കിന്റെ സാങ്കേതികവിദ്യ ആദ്യം സ്പൈഗ്ലാസ് എന്നൊരു കമ്പനി സ്വന്തമാക്കി.
 
തുടർന്ന് ഒന്നു രണ്ട് മാസങ്ങൾക്കുള്ളീൽ [[മാർക്ക് ആൻഡേഴ്സൺ]] മൊസൈക്കിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന മറ്റു രണ്ട് പേരോടൊപ്പം ഒത്തു ചേർന്ന് [[നെറ്റ്സ്കേപ്പ് നാവിഗേറ്റർ]] എന്ന പുതിയ ബ്രൌസർ പുറത്തിറക്കുകയുണ്ടാ‍യി. മൊസൈക്ക് ബ്രൌസറിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്ററും പുറത്തിറങ്ങിയത്. 1994 ഒക്റ്റോബർ 13-ആം തീയതിയോട് നെറ്റ്സ്കേപ്പ് നാവിഗേറ്റർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതിനായി സൗജന്യമായി ലഭിച്ച് തുടങ്ങി. മൊസൈക്ക് വെബ്‌ബ്രൌസറിനേക്കാളും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ
നെറ്റ്സ്കേപ്പ് നാവിഗേറ്റർ അവതരിപ്പിക്കുമ്പോൾ അതിന്റെ മറ്റൊരു പ്രത്യേകത അതിന്റെ വേഗതയും ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള കഴിവുമായിരുന്നു. മാത്രമല്ല കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യുന്നതിനായും മൊസൈക്കിനെ അപേക്ഷിച്ച് കൂടുതൽ സാങ്കേതിക വിദ്യകളും ( ഇമെയിലുകൾ അയക്കുന്നതിനും [[യൂസ് നെറ്റ്]] ന്യൂസ് റീഡറുകളും) നെറ്റ്സ്കേപ്പ് നാവിഗേറ്ററിർ ഉൾക്കൊള്ളിച്ചീരുന്നു.[[ജാവ]] അപ്‌ലറ്റുകളും [[ജാവസ്ക്രിപ്റ്റ്|ജാവസ്ക്രിപ്റ്റുകളും]] എംബഡ് ചെയ്തിരുന്നതിനാൽ ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കുന്നതിനും സ്റ്റോക്ക് മാർക്കറ്റുകളുടെ വിവരങ്ങൾ സ്വീകരിക്കാനും ഇതു വഴി കഴിഞ്ഞു. മാത്രമല്ല വെബ് പേജ് നിർമ്മാതാക്കൾക്ക് വെബ്സൈറ്റുകൾ കൂടുതൽ ആകർഷകമാക്കി ചെയ്യുന്നതിനും ഇതു വളരെയധികം സഹായിച്ചു.1996 അവസാ‍നമായപ്പോഴേക്കും 75 ശതമാനത്തോളം വരുന്ന വെബ് സൈറ്റ് ഉപയോക്താക്കളും ഉപയോഗിച്ചിരുന്ന ബ്രൌസർ നെറ്റ്‌സ്കേപ്പ് നാവിഗേറ്ററായി മാറി.
 
1995 ന്റെ മധ്യത്തോടു കൂടി [[വേൾഡ് വൈഡ് വെബ്]] പത്രമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരമാർജ്ജിച്ചു തുടങ്ങി. നെറ്റ്സ്കേപ്പ് നാവിഗേറ്റർ ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു അതു. [[വിൻഡോസ് 95]] ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ കൂടെ ഇറങ്ങിയപ്പോൾ [[ഇന്റർനെറ്റ് എക്സ്പ്ലോറർ]] 1.0 എന്ന പേരിൽ ഒരു വെബ് ബ്രൌസർ കൂടി [[മൈക്രോസോഫ്റ്റ്]] കൂട്ടിച്ചേർത്തിരുന്നു.ഇവിടെയും ഉപയോഗിച്ചിരുന്നതു മൊസൈക്കിന്റെ സാങ്കേതികവിദ്യ തന്നെയായിരുന്നു. എന്നാൽ ആദ്യകാലങ്ങളിൽ [[ഇന്റർനെറ്റ് എക്സ്പ്ലോറർ]] ശൈശവദശയിലായിരുന്നതിനാൽ നെറ്റ്സ്കേപ്പിന്റെ ആധിപത്യം തകർക്കാൻ മൈക്രോസോഫ്റ്റിനു കഴിഞ്ഞിരുന്നില്ല. പിന്നീട് മൂന്നു മാസത്തിനു ശേഷം മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലൊററിന്റെ രണ്ടാമത്തെ വേർഷൻ 2.0 എന്ന പേരിൽ പുറത്തിറക്കി. ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനോടൊപ്പം തന്നെ വാണിജ്യാവശ്യങ്ങൾക്കു വരെ ഇവ സൗജന്യമായി നൽകിതുടങ്ങിയതോടു കൂടി ബ്രൌസർ വാർ എന്നറിയപ്പെട്ട ബ്രൌസർ നീർമ്മാതാക്കൾ തമ്മിലുള്ള മത്സരം ആരംഭിക്കുകയുണ്ടായി. 1996-ൽ എക്സ്പ്ലോററിന്റെ 3.0 എന്ന വേർഷൻ പുറത്തിറങ്ങുന്നതോട് കൂടി ഈ മത്സരം അതിന്റെ പാരമ്യത്തിൽ എത്തുകയും ചെയ്തു. നാവിഗേറ്ററിനെ അപേക്ഷിച്ച് സ്ക്രിപിറ്റിംഗ് സൗകര്യം കൂടി ഇതിലുണ്ടായിരുന്നു. എന്നാലും നെറ്റ്സ്കേപ്പിന്റെ വ്യാപാരത്തെ അത് ബാധിച്ചിരുന്നില്ല. ചിലരാകട്ടെ ഇന്റർനെറ്റ് എക്സ്പ്ലോറർ അത്ര സുരക്ഷിതമല്ലന്നുംസുരക്ഷിതമല്ലെന്നും ആശങ്കപ്പെട്ടു. ആശങ്കയെ ശരിവയ്ക്കും വിധം ഇറങ്ങി ഒൻപതാം ദിവസം ആദ്യത്തെ സുരക്ഷാപ്രശ്നം കണ്ടെത്തുകയും ചെയ്തു.
1997 ഒക്റ്റോബറിൽ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ നാലാമത്തെ വേർഷൻ 4.0 എന്ന പേരിൽ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സൻഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ വെച്ചു പുറത്തിറക്കിയ ഈ വേർഷൻ മുതലാണ് എക്സ്പ്ലോററിന്റെ പ്രശസ്തമായ “e" എന്ന ലോഗൊ മൈക്രോസോഫ്റ്റ് അവരുടെ ബ്രൌസറിൽ ഉപയോഗിച്ച് തുടങ്ങുന്നത്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരത്തെ ഈ വേർഷൻ മാറ്റിമറിക്കുകയുണ്ടായി. വിൻഡോസിനോടൊപ്പം തന്നെ സൗജന്യമായി ലഭിച്ച് തുടങ്ങിയതോടു കൂടി മറ്റൊരു വെബ് ബ്രൌസറിന്റെ ആവശ്യം ഉപയോകതാക്കൾക്ക് വേണ്ടി വന്നില്ല. വിപ്ലവകരമായ ഒരു ചുവടു വെപ്പായിരുന്നു വിൻഡോസിനോടൊപ്പം ഇന്റർനെറ്റ് എക്സ്പ്ലൊറർ സൗജന്യമായി നൽകിയതോട് കൂടി [[മൈക്രോസോഫ്റ്റ്]] നടത്തിയതുനടത്തിയത്. മാത്രമല്ല ഏറ്റവും പ്രചാരമാർജ്ജിച്ചിരുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറും വിൻഡോസ് ആയിരുന്നു. എന്നാലും 1999-ൽ [[ഇന്റർനെറ്റ് എക്സ്പ്ലോറർ 5]] പുറത്തിറങ്ങിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൌസർ അതായിത്തീർന്നു.
 
1993-ൽ തന്നെ കാൻസാസ് സർവ്വകലാശാലയിലെ ഡെവലപ്പർമാർ ലിങ്ക്സ് (Lynx) എന്നൊരു റ്റെക്സ്റ്റ് അധിഷ്ഠിത ബ്രൌസർ പുറത്തിറക്കിയിരുന്നു. 1994-ൽ [[നോർവേ|നോർവേയിലെ]] ഓസ്ലോയിലെ ഒരു സംഘം [[ഓപ്പറ]] എന്ന ബ്രൌസർ പുറത്തിറക്കി. 1996 വരെ ഓപ്പറയും ഏറെ പ്രചാരം നേടിയിരുന്നു. ലാഭം ലക്ഷ്യം വച്ചുള്ള ആദ്യ വെബ് ബ്രൌസർ 1994 ഡിസംബറിൽ [[നെറ്റ്സ്കേപ്]] പുറത്തിറക്കിയ മോസില്ലയായിരുന്നു. 2002-ൽ മോസില്ല ഓപ്പൺ സോഴ്സ് ആകുകയും അത് വളർന്ന് ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച [[ഫയർഫോക്സ്]] ആയിത്തീരുകയും ചെയ്തു. നവംബർ 2004-ൽ ആണ് ഫയർഫോക്സിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.
 
ഏറ്റ്വുംഏറ്റവും ഒടുവിലായി വിപണിയിൽ എത്തിയ വെബ് ബ്രൌസർ ഗൂഗിളിന്റെ [[ഗൂഗിൾ ക്രോം]] എന്ന ബ്രൌസർ ആണു.സെപ്റ്റംബർ 8-ൽ ആദ്യ0 പുറ്ത്തിറ്ങിയപുറത്തിറങ്ങിയ ഈ ബ്രൌസർ സെപ്റ്റംബർ 2009 ഓടു കൂടി ഉപയോഗത്തിൽ മാർക്ക്റ്റിന്റെ 2.84% നേടി.
 
 
== വെബ് ബ്രൌസറുകളുടെ ലഘു ചരിത്രം ==
 
ബ്രൌസറുകളൂടെ ചരിത്രം ബ്രൌസർ യുദ്ധങ്ങളുടേതു കൂടിയാണ്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം നാമിന്നു കാണുന്ന രീതിയിലുള്ള മികച്ച ബ്രൌസറുകളുടെ പിറവിക്ക് വഴി തെളിച്ചു. എന്നാൽ ഓരൊഓരോ
കാലഘട്ടത്തിനനുസരിച്ച് ബ്രൌസർ നിർമ്മാതാക്കൾ തമ്മിൽ നടന്ന ഹിതകരമല്ലാത്ത രീതിയിലുള്ള മത്സരങ്ങൾ പലപ്പോഴും ബ്രൌസറുകളുടെ ഗുണനിലവാരത്തെ ഒരു പരിധി വരെ ബാധിച്ചു. ഉപയോക്താക്കൾക്ക് മറ്റൊരു ബ്രൌസർ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ പോലും നിലവില്ലായിരുന്നനിലവിലില്ലായിരുന്ന അക്കാലത്ത് പലപ്പോഴും ചില ബ്രൌസർ നിർമ്മാതാക്കൾ ബ്രൌസർ വിപണിയെ ഒന്നടങ്കം വിഴുങ്ങുന്ന രീതിയിലുള്ള പ്രവരത്തനങ്ങൾക്ക്പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടർ ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നു. എന്നാൽ കാലമേറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഉപയോക്താക്കൾക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ബ്രൌസറുകൾ തിരഞ്ഞെടുക്കുവാനായി കഴിയുന്ന രീതിയിൽ പുതിയ പുതിയ ബ്രൌസറുകളുടെ ഒരു പ്രളയം തന്നെ ഉണ്ടായി. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരത്തിന്റെ ഫലം സങ്കീർണ്ണതകളില്ലാത്തതും യൂസർ ഫ്രണ്ട്ലിയയും സൗകര്യങ്ങൾ കൂടിയതുമായ ബ്രൌസറുകൾ വിപണിയിലിറങ്ങാൻ സഹായിച്ചു. ഈ മത്സരത്തിൽ പിടിച്ച് നിൽക്കാൻ കഴിവില്ലാത്ത ബ്രൌസറുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയൊ പിന്നാക്കം തള്ളപ്പെടുകയും ചെയ്തു.
 
നെറ്റ്സ്കേപ്പ് നാവിഗേറ്ററായിരുന്നു ആദ്യം ബ്രൌസർ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്നതെങ്കിലും മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ പുറത്തിറക്കുന്നതോട് കൂടി ആ സ്ഥാനം എക്സ്പ്ലൊററിനായി. അക്കാലത്ത് മൈക്രോസോഫ്റ്റിന്റെ ധാർമ്മികതക്ക് നിരക്കാത്ത രീതിയിലുള്ള വിപണിയിലെ ഇടപെടലുകളും ഏറ്റെടുക്കലും കമ്പ്യൂട്ടർ ലോകത്തിന്റെ നിശിത വിമർശനങ്ങൾക്കും തുടർന്ന് നിയമയുദ്ധത്തിനു വരെ കളമൊരുക്കിയ രീതിയിലേക്കും വളർന്നു. നെറ്റ്സ്കേപ്പ് നാവിഗേറ്റർ ചിത്രത്തിലേയില്ലാത്ത രീതിയിലായിരുന്നു പിന്നീടുള്ള ഒരു കാലഘട്ടം. എന്നാൽ മോസില്ല ഫൌണ്ടേഷന്റെ വരവോട് കൂടി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സ്ഥാനം ഫയർ ഫോക്സ് ഏറ്റെടുക്കുവാൻ തൂടങ്ങി{{തെളിവ്}}. ഓരൊഓരോ ദിവസം കഴിയുന്തോറും മൈക്രോസോഫ്റ്റിന്റെ വിപണി പങ്കാളിത്തത്തെ തകർക്കുന്ന രീതിയിൽ ഫയർ ഫോക്സ് വളർന്ന് കൊണ്ടെയിരിക്കുന്നുകൊണ്ടേയിരിക്കുന്നു. ഗൂഗിൾ ക്രോം ബ്രൌസർ പുറത്തിറക്കുന്നതോടു കൂടി ബ്രൌസർ യുദ്ധങ്ങൾക്ക് വേഗത കൂടി{{തെളിവ്}}. മറ്റു ബ്രൌസറുകൾക്ക് കാഴ്ചക്കാരായി നിൽക്കുവാൻ മാത്രമെമാത്രമേ ഇപ്പോഴും കഴിയുന്നുള്ളു {{തെളിവ്}}.ബ്രൌസർ വമ്പന്മാർ തമ്മിലുള്ള ഈ മത്സരത്തിൽ എങ്ങനെ വന്നാലും ഉപയോക്താക്കൾക്ക് ഗുണം മാത്രമെയുള്ളൂമാത്രമേയുള്ളൂ.
 
== ബ്രൌസറുകളുടെ രംഗപ്രവേശം ==
വേൾഡ് വൈഡ് വെബിന്റെ തുടക്കകാലത്തു നാമിന്നു കാണുന്ന രീതിയിലുള്ള ബ്രൌസറുകൾ നിലവിലില്ലായിരുന്നു. ഹൈപ്പർ ടെക്സ്റ്റിൽ എഴുതപ്പെട്ട വിവരങ്ങൾ ടെക്സ്റ്റ് ഫോർമാറ്റിൽ മാത്രമെ അന്നു വെബ് വഴി ലഭിച്ചിരുന്നുള്ളു. ചിത്രങ്ങൾ ഒന്നും തന്നെ അക്കാലത്ത് വെബ് വഴി സ്വീകരിക്കാൻ കഴിഞ്ഞില്ല. ടിം ബർണർ ലീ കണ്ടുപിടിച്ച വേൾഡ് വൈഡ് വെബ് ആയിരുന്നു ആദ്യത്തെ ബ്രൌസർ. പിന്നീട് ഈ ബ്രൌസറിനെ നെക്സസ് എന്ന് പേരുമാറ്റുകയുണ്ടായി. വേൾഡ് വൈഡ് വെബിന്റെ തുടക്കകാലത്തു എച് റ്റി റ്റി പി പ്രോട്ടോക്കോളുകളും ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോളും പിന്തുണച്ചിരുന്ന ഒരേയൊരു ബ്രൌസറായിരുന്നു വേൾഡ് വൈഡ് വെബ്. എന്നാൽ വേൾഡ് വൈഡ് വെബ് എന്നറീയപ്പെട്ടിരുന്നഎന്നറിയപ്പെട്ടിരുന്ന ഈ ബ്രൌസർ ടെക്സ്റ്റുകൾ മാത്രമെ സപ്പോർറ്റ് ചെയ്തിരുന്നുള്ളൂ.
അതിനു ശേഷം സെല്ലൊ, അരീന (വേൾഡ് വൈഡ് വെബ് കൺസോർഷ്യം പുറത്തിറക്കിയതായിരുന്നു ഈ ബ്രൌസർ) , ലിങ്ക്സ് എന്നിങ്ങനെ ബ്രൌസറുകൾ പുറത്തിറങ്ങിയെങ്കിലും അതൊന്നും തന്നെ ടിം ബർണർ ലീയുടെ വേൾഡ് വൈഡ് വെബിനേക്കാളും ഒട്ടും മികച്ചതായിരുന്നില്ല. തുടർന്നു 1993 ഓടു കൂടി മൊസൈക് വെബ് ബ്രൌസർ പുറത്തിറങ്ങുകയും അന്നുവരെയുണ്ടായിരുന്ന എല്ലാ ബ്രൌസറുകളെയും മൊസൈക് ബ്രൌസർ കടത്തിവെട്ടുകയും ചെയ്തു.
 
 
 
ബ്രൌസറുകളൂടെ ചരിത്രം ബ്രൌസർ യുദ്ധങ്ങളുടേതു കൂടിയാണ്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം നാമിന്നു കാണുന്ന രീതിയിലുള്ള മികച്ച ബ്രൌസറുകളുടെ പിറവിക്ക് വഴി തെളിച്ചു. എന്നാൽ ഓരൊഓരോ
കാലഘട്ടത്തിനനുസരിച്ച് ബ്രൌസർ നിർമ്മാതാക്കൾ തമ്മിൽ നടന്ന ഹിതകരമല്ലാത്ത രീതിയിലുള്ള മത്സരങ്ങൾ പലപ്പോഴും ബ്രൌസറുകളുടെ ഗുണനിലവാരത്തെ ഒരു പരിധി വരെ ബാധിച്ചു. ഉപയോക്താക്കൾക്ക് മറ്റൊരു ബ്രൌസർ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ പോലും നിലവില്ലായിരുന്ന അക്കാലത്ത് പലപ്പോഴും ചില ബ്രൌസർ നിർമ്മാതാക്കൾ ബ്രൌസർ വിപണിയെ ഒന്നടങ്കം വിഴുങ്ങുന്ന രീതിയിലുള്ള പ്രവരത്തനങ്ങൾക്ക് കമ്പ്യൂട്ടർ ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നു. എന്നാൽ കാലമേറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഉപയോക്താക്കൾക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ബ്രൌസറുകൾ തിരഞ്ഞെടുക്കുവാനായി കഴിയുന്ന രീതിയിൽ പുതിയ പുതിയ ബ്രൌസറുകളുടെ ഒരു പ്രളയം തന്നെ ഉണ്ടായി. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരത്തിന്റെ ഫലം സങ്കീർണ്ണതകളില്ലാത്തതും യൂസർ ഫ്രണ്ട്ലിയയും സൗകര്യങ്ങൾ കൂടിയതുമായ ബ്രൌസറുകൾ വിപണിയിലിറങ്ങാൻ സഹായിച്ചു. ഈ മത്സരത്തിൽ പിടിച്ച് നിൽക്കാൻ കഴിവില്ലാത്ത ബ്രൌസറുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയൊ പിന്നാക്കം തള്ളപ്പെടുകയും ചെയ്തു.
 
 
 
നെറ്റ്സ്കേപ്പ് നാവിഗേറ്ററായിരുന്നു ആദ്യം ബ്രൌസർ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്നതെങ്കിലും മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ പുറത്തിറക്കുന്നതോട് കൂടി ആ സ്ഥാനം എക്സ്പ്ലൊററിനായി. അക്കാലത്ത് മൈക്രോസോഫ്റ്റിന്റെ ധാർമ്മികതക്ക് നിരക്കാത്ത രീതിയിലുള്ള വിപണിയിലെ ഇടപെടലുകളും ഏറ്റെടുക്കലും കമ്പ്യൂട്ടർ ലോകത്തിന്റെ നിശിത വിമർശനങ്ങൾക്കും തുടർന്ന് നിയമയുദ്ധത്തിനു വരെ കളമൊരുക്കിയ രീതിയിലേക്കും വളർന്നു. നെറ്റ്സ്കേപ്പ് നാവിഗേറ്റർ ചിത്രത്തിലേയില്ലാത്ത രീതിയിലായിരുന്നു പിന്നീടുള്ള ഒരു കാലഘട്ടം. എന്നാൽ മോസില്ല ഫൌണ്ടേഷന്റെ വരവോട് കൂടി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സ്ഥാനം ഫയർ ഫോക്സ് ഏറ്റെടുക്കുവാൻ തൂടങ്ങി. ഓരൊഓരോ ദിവസം കഴിയുന്തോറും മൈക്രോസോഫ്റ്റിന്റെ വിപണി പങ്കാളിത്തത്തെ തകർക്കുന്ന രീതിയിൽ ഫയർ ഫോക്സ് വളർന്ന് കൊണ്ടെയിരിക്കുന്നു. ഗൂഗിൾ ക്രോം ബ്രൌസർ പുറത്തിറക്കുന്നതോടു കൂടി ബ്രൌസർ യുദ്ധങ്ങൾക്ക് വേഗത കൂടി. മറ്റു ബ്രൌസറുകൾക്ക് കാഴ്ചക്കാരായി നിൽക്കുവാൻ മാത്രമെ ഇപ്പോഴും കഴിയുന്നുകഴിയുന്നുള്ളു.ള്ളു ബ്രൌസർ വമ്പന്മാർ തമ്മിലുള്ള ഈ മത്സരത്തിൽ എങ്ങനെ വന്നാലും ഉപയോക്താക്കൾക്ക് ഗുണം മാത്രമെയുള്ളൂ.
 
== ബ്രൌസറുകളുടെ രംഗപ്രവേശം ==
 
NCSA Mosaic
ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന മാർക്ക് ആൻഡേഴ്സണാണ് എറിക് ബാനായുടെ സഹായത്തോടെ 1993 ൽ ആദ്യമായി നാം ഇന്നു കാണുന്ന രീതിയിലൂള്ളരീതിയിലുള്ള ഗ്രാഫിക്കൽ വെബ് ബ്രൗസർ വികസിപ്പിച്ചെടുക്കുന്നത്.
 
നാഷണൽ സെന്റർ ഫോർ സൂപ്പർ കമ്പ്യൂട്ടിംഗ് ആപ്ലീക്കേഷനിൽആപ്ലിക്കേഷനിൽ പ്രവർത്തിക്കുകയായിരുന്നു അക്കാലത്തു മാർക്ക് ആൻഡേഴ്സൺ. ഈ ബ്രൗസർ NCSA Mosaic എന്ന പേരിൽ അറിയപ്പെടുന്നു. നാമിന്നു കാണുന്ന എല്ലാ വെബ് ബ്രൗസറുകളുടെയും ആദ്യ രൂപമായിരുന്നു NCSA Mosaic ന്റേത്. ഹൈപ്പർ ലിങ്ക് സൗകര്യം ഏർപ്പെടുത്തിയ ആദ്യത്തെ ബ്രൌസറും മൊസൈക് ആയിരുന്നു. മൊസൈക്ക് ആദ്യം വികസിപ്പിച്ചെടുക്കുമ്പോൾ അതു യുണീക്സ് അടിസ്ഥാനമാക്കിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിൽ മാത്രമെ പ്രവർത്തിച്ചിരുന്നുള്ളൂ. എന്നാൽ പിന്നീട് മാക്കന്റോഷ്, ഐബി എം പി സി എന്നിവയിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ അതിനെ വികസിപ്പിച്ചെടുത്തു. തുടർന്നു അതേ വർഷം അവസാനത്തോടെ മാർക് ആൻഡേഴ്സൺ NCSA യിൽ ഗ്രാഡ്വേഷൻ പൂർത്തിയാക്കി പുറത്തിറങ്ങുകയുണ്ടായി.
 
തുടർന്ന് ഒന്നു രണ്ട് മാസങ്ങൾക്കുള്ളീൽമാസങ്ങൾക്കുള്ളിൽ മാർക്ക് ആൻഡേഴ്സൺ മൊസൈക്കിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന മറ്റു രണ്ട് പേരോടൊപ്പം ഒത്തു ചേർന്ന് നെറ്റ്സ്കേപ്പ് നാവിഗേറ്റർ എന്ന പുതിയ ബ്രൌസർ പുറത്തിറക്കുകയുണ്ടാ‍യി. മൊസൈക്ക് ബ്രൌസറിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്ററും പുറത്തിറങ്ങിയത്. 1994 ഒക്റ്റോബർ 13-ആം തീയതിയോട് നെറ്റ്സ്കേപ്പ് നാവിഗേറ്റർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതിനായി സൗജന്യമായി ലഭിച്ച് തുടങ്ങി. മൊസൈക്ക് വെബ്‌ബ്രൌസറിനേക്കാളും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ.
 
== നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ ==
 
നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത പ്ലഗിനുകളായിരുന്നു. തേഡ് പാർട്ടി സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മാക്രോ മീഡിയ പ്രസന്റേഷനുകളും ഫ്ലാഷ് ഫയലുകളൂംഫയലുകളും നെറ്റ്‌സ്കേപ് നാവിഗേറ്റർ വഴി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചു. നെറ്റ്സ്കേപ് നാവിഗേറ്റർ രണ്ടാം തലമുറയിൽ പെട്ട ബ്രൗസറായി വളരെപ്പെട്ടെന്നു തന്നെ അറിയപ്പെട്ടു തുടങ്ങി. മോസൈക്ക് ബ്രൗസറിനെ അപേക്ഷിച്ച് വളരെയധികം വേഗതയിൽ ബ്രൗസ് ചെയ്യുന്നതിനായി നെറ്റ്സ്കേപ് നാവിഗേറ്റർ ഉപയോക്താക്കളെ സഹായിച്ചു.
 
നെറ്റ്സ്കേപ്പ് നാവിഗേറ്റർ അവതരിപ്പിക്കുമ്പോൾ അതിന്റെ മറ്റൊരു പ്രത്യേകത അതിന്റെ വേഗതയും ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള കഴിവുമായിരുന്നു. മാത്രമല്ല കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യുന്നതിനായും മൊസൈക്കിനെ അപേക്ഷിച്ച് കൂടുതൽ സാങ്കേതിക വിദ്യകളും ( ഇമെയിലുകൾ അയക്കുന്നതിനും യൂസ് നെറ്റ് ന്യൂസ് റീഡറുകളും) നെറ്റ്സ്കേപ്പ് നാവിഗേറ്ററിൽ ഉൾക്കൊള്ളിച്ചീരുന്നുഉൾക്കൊള്ളിച്ചിരുന്നു. ജാവ അപ്‌ലറ്റുകളും ജാവസ്ക്രിപ്റ്റുകളും എംബഡ് ചെയ്തിരുന്നതിനാൽ ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കുന്നതിനും സ്റ്റോക്ക് മാർക്കറ്റുകളുടെ വിവരങ്ങൾ സ്വീകരിക്കാനും ഇതു വഴി കഴിഞ്ഞു. മാത്രമല്ല വെബ് പേജ് നിർമ്മാതാക്കൾക്ക് വെബ്സൈറ്റുകൾ കൂടുതൽ ആകർഷകമാക്കി ചെയ്യുന്നതിനും ഇതു വളരെയധികം സഹായിച്ചു.1996 അവസാ‍നമായപ്പോഴേക്കും 75 ശതമാനത്തോളം വരുന്ന വെബ് സൈറ്റ് ഉപയോക്താക്കളും ഉപയോഗിച്ചിരുന്ന ബ്രൌസർ നെറ്റ്‌സ്കേപ്പ് നാവിഗേറ്ററായി മാറി.
 
1995 ന്റെ മധ്യത്തോടു കൂടി വേൾഡ് വൈഡ് വെബ് പത്രമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരമാർജ്ജിച്ചു തുടങ്ങി. നെറ്റ്സ്കേപ്പ് നാവിഗേറ്റർ ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു അതു. വിൻഡോസ് 95 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ കൂടെ ഇറങ്ങിയപ്പോൾ ഇന്റർനെറ്റ് എക്സ്പ്ലോറർ 1.0 എന്ന പേരിൽ ഒരു വെബ് ബ്രൌസർ കൂടി മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തിരുന്നു.ഇവിടെയും ഉപയോഗിച്ചിരുന്നതു മൊസൈക്കിന്റെ സാങ്കേതികവിദ്യ തന്നെയായിരുന്നു. എന്നാൽ ആദ്യകാലങ്ങളിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ശൈശവദശയിലായിരുന്നതിനാൽ നെറ്റ്സ്കേപ്പിന്റെ ആധിപത്യം തകർക്കാൻ മൈക്രോസോഫ്റ്റിനു കഴിഞ്ഞിരുന്നില്ല. പിന്നീട് മൂന്നു മാസത്തിനു ശേഷം മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലൊററിന്റെ രണ്ടാമത്തെ വേർഷൻ 2.0 എന്ന പേരിൽ പുറത്തിറക്കി. ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനോടൊപ്പം തന്നെ വാണിജ്യാവശ്യങ്ങൾക്കു വരെ ഇവ സൗജന്യമായി നൽകിതുടങ്ങിയതോടു കൂടി ബ്രൌസർ വാർ എന്നറിയപ്പെട്ട ബ്രൌസർ നീർമ്മാതാക്കൾനിർമ്മാതാക്കൾ തമ്മിലുള്ള മത്സരം ആരംഭിക്കുകയുണ്ടായി. 1996 ൽ എക്സ്പ്ലോററിന്റെ 3.0 എന്ന വേർഷൻ പുറത്തിറങ്ങുന്നതോട് കൂടി ഈ മത്സരം അതിന്റെ പാരമ്യത്തിൽ എത്തുകയും ചെയ്തു. നാവിഗേറ്ററിനെ അപേക്ഷിച്ച് സ്ക്രിപിറ്റിംഗ് സൗകര്യം കൂടി ഇതിലുണ്ടായിരുന്നു.
1997 ഒക്റ്റോബറിൽ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ നാലാമത്തെ വേർഷൻ 4.0 എന്ന പേരിൽ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സൻഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ വെച്ചു പുറത്തിറക്കിയ ഈ വേർഷൻ മുതലാണ് എക്സ്പ്ലോററിന്റെ പ്രശസ്തമായ “e" എന്ന ലോഗൊ മൈക്രോസോഫ്റ്റ് അവരുടെ ബ്രൌസറിൽ ഉപയോഗിച്ച് തുടങ്ങുന്നത്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരത്തെ ഈ വേർഷൻ മാറ്റിമറിക്കുകയുണ്ടായി. വിൻഡോസിനോടൊപ്പം തന്നെ സൗജന്യമായി ലഭിച്ച് തുടങ്ങിയതോടു കൂടി മറ്റൊരു വെബ് ബ്രൌസറിന്റെ ആവശ്യം ഉപയോകതാക്കൾക്ക്ഉപയോക്താക്കൾക്ക് വേണ്ടി വന്നില്ല. വിപ്ലവകരമായ ഒരു ചുവടു വെപ്പായിരുന്നു വിൻഡോസിനോടൊപ്പം ഇന്റർനെറ്റ് എക്സ്പ്ലൊറർ സൗജന്യമായി നൽകിയതോട് കൂടി മൈക്രോസോഫ്റ്റ് നടത്തിയതു. മാത്രമല്ല ഏറ്റവും പ്രചാരമാർജ്ജിച്ചിരുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറും വിൻഡോസ് ആയിരുന്നു.
 
ഈ കാലഘട്ടത്തിൽ ബ്രൌസർ വിപണിയുടെ 80 ശതമാനത്തോളവും നെറ്റ്സ്കേപ്പിന്റെനെറ്റ്‌സ്കേപ്പ് കയ്യിലായിരുന്നെങ്കിലും അവരുടെ സാമ്പത്തിക നില അത്ര ഭദ്രമല്ലായിരുന്നു. മാത്രമല്ല നെറ്റ്സ്കേപ്പ്നെറ്റ്‌സ്കേപ്പ് നാവിഗേറ്റർ വാണിജാവശ്യത്തിനായി പണം കൊടുത്തുപയോഗിക്കേണ്ട അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ഇന്റർനെറ്റ് എക്സ്പ്ലോറർ സൗജന്യമായി വാണിജ്യാവശ്യങ്ങൾക്കും നൽകി തുടങ്ങിയതോടു കൂട് നെറ്റ്സ്കേപ്പ്നെറ്റ്‌സ്കേപ്പ് നാവിഗേറ്ററിനു വിപണിയിൽ ഇടിവു സംഭവിച്ചു.ഓപറേറ്റിംഗ് സോഫ്‌റ്റ്‌വെയറിന്റെ വിപണിയിൽ മൈക്രോസോഫ്റ്റിനു 90 ശതമാനത്തോളമായിരുന്നു അക്കാലത്ത് പങ്കാളിത്തം. ഒരു തരം ഏകാധിപത്യം തന്നെയായിരുന്നു മൈക്രോസോഫ്റ്റിനു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ വിപണിയിലുണ്ടായിരുന്നത്. എക്സ്പ്ലോറർ ബ്രൌസർ അവരുടെ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനോടൊപ്പം നൽകി തുടങ്ങിയതോടു കൂടി മൈക്രൊസോഫ്റ്റ് പതിയെ പതിയെ നെറ്റ്സ്കേപ്പ്നെറ്റ്‌സ്കേപ്പ് നാവിഗേറ്ററിന്റെ സ്ഥാനത്തേക്ക് കടന്നു കയറി.
 
നെറ്റ്സ്കേപ്പ്നെറ്റ്‌സ്കേപ്പ് നാവിഗേറ്ററിന് മറ്റൊരു ആഘാതം കൂടി നൽകിക്കൊണ്ട് അമേരിക്കൻ ഓൺലൈൻ കമ്പനിയുടെ പ്രാഥമിക ഇന്റർഫെയിസായി ഇന്റർനെറ്റ് എക്സ്പ്ലോററിനെ മാറ്റുന്ന ഒരു ലൈസൻസിംഗ് എഗ്രിമെന്റിൽ മൈക്രോസോഫ്റ്റ് ഒപ്പ് വെച്ചു. മാത്രമല്ല മൈക്രോസോഫ്റ്റ് ഫ്രണ്ട് പേജ് എന്ന വെബ് ബെയിസ്ഡ് പ്രൊപയിറ്ററി കോഡ് വിലക്കു വാങ്ങുക കൂടി ചെയ്തതോടു നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ പതനം ആരംഭിച്ചു. 1997 അവസാ‍നമായപ്പോഴെക്കും മൈക്രോസോഫ്റ്റ് ആപ്പിൾ കമ്പനിയുമായി ഒരു കരാർ ഒപ്പു വെക്കുകയും മാക്കന്റോഷ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ പ്രാഥമിക ബ്രൌസർ എന്ന സ്ഥാനം അഞ്ചു വർഷത്തേക്ക് കൈവശപ്പെടുത്തുകയും ചെയ്തു.
 
ഇത്തരം പ്രവൃത്തിയെല്ലാം തന്നെ നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ വിപണിയിലെ സ്ഥാനം തെറിപ്പിക്കുകയും മൈക്രോസോഫ്റ്റ് വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. ഹിതകരമല്ലാത്ത രീതിയിൽ വിപണിയിൽ മൈക്രോസോഫ്റ്റ് ഏകാധിപത്യം സ്ഥാപിക്കുന്നു എന്നാരോപിച്ച് അമേരിക്കൻ സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ നിയമയുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്തു. നെറ്റ്സ്കേപ്പിന്റെ പല ബിസിനസ് തന്ത്രങ്ങളും പാളുകയും വിൻഡൊസും നെറ്റ്സ്കേപ്പ് നാവിഗെറ്ററും തമ്മിൽ നടന്ന ബ്രൌസർ വാറിൽ നെറ്റ്സ്കേപ്പ് അമ്പേ പരാജയപ്പെടുകയും ചെയ്തു. തുടർന്നു അമേരിക്കൻ ഓൺലൈൻ കമ്പനി നെറ്റ്സ്കേപ്പിനെ വിലക്ക് വാങ്ങുകയും ചെയ്തു. എക്സ്പ്ലോറർ അക്ഷരർത്ഥത്തിൽഅക്ഷരാർത്ഥത്തിൽ ബ്രൌസർ വിപണി പിടിച്ചെടുക്കുക തന്നെയായിരുന്നു . 2002 ആയപ്പോഴെക്കും ഏകദേശം 92 ശതമാനമായിരുന്നു മൈക്രോസോഫ്റ്റിന്റെ ബ്രൌസർ വിപണിയിലെ പങ്കാളിത്തം. 1997 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ഒരേയൊരു വേർഷൻ മാത്രമായിരുന്നു (5.0) എക്സ്പ്ലോറർ പുറത്തിറക്കിയതു. രണ്ടായിരത്തൊന്നിൽ വിൻഡോസ് എക്സ് പി യോടൊപ്പം എക്സ്പ്ലോറർ 6.0 പുറത്തിറക്കുകയുണ്ടായി.
 
എക്സ്സ്പ്ലൊററുംഎക്സ്പ്ലോററും നാവിഗേറ്ററും തമ്മിലുണ്ടായ മത്സരം ബ്രൌസറുകളൂടെബ്രൌസറുകളുടെ ഗുണനിലവാരത്തെ കാര്യമായി ഇക്കാലയളവിൽ ബാധിക്കുകയുണ്ടായി. പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കാനായിരുന്നു അതിലൂണ്ടായിരുന്നഅതിലുണ്ടായിരുന്ന ബഗുകൾ തീർക്കുന്നതിനേക്കാൾ ബ്രൌസർ നിർമ്മാതാക്കൾ ശ്രദ്ധ ചെലുത്തിയത്. നിലവാരങ്ങൾ ഒന്നും പാലിക്കാതെ പ്രൊപ്പൈറ്ററി സോഫ്റ്റ്‌വെയറുകൾ വാങ്ങിക്കൂട്ടി ബ്രൌസറിൽ കൂട്ടീച്ചേർക്കാനായിരുന്നു ഇക്കാലയളവിൽ ഇവർ ശ്രദ്ധിച്ചിരുന്നത്. മാത്രമല്ല ഈ മത്സരത്തിനിടയിൽ ബ്രൌസർ നിർമ്മാതാക്കാൾനിർമ്മാതാക്കൾ ശ്രദ്ധിക്കാതെ പോയതു ബ്രൌസറുകളൂടെ സുരക്ഷയായിരുന്നു. ബ്രൌസർ സുരക്ഷയിലുണ്ടായ പാളിച്ച ദുരുപയോഗം ചെയ്ത് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്ക് കടന്നു കയറുവാനായി ഹാക്കർമാർ ഇവയെ ഉപയോഗിച്ചു തുടങ്ങുകയുണ്ടായി.. ഡ്രൈവ് ബൈ ഡൌൺലോഡുകൾ വഴി സിസ്റ്റത്തിലേക്ക് മാൽ‌വെയറുകളൂം മറ്റു രീതിയിലുള്ള വൈറസുകളും ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യാനായി ബ്രൌസറുകളിലെ സുരക്ഷാ പാളിച്ചകൾ ഇവർ മുതലെടുത്തു.
 
== മോസില്ല ഫൌണ്ടേഷന്റെ പിറവിയെടുക്കുന്നു ==
 
ബ്രൌസറുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികകല്ലായിരുന്നു മോസില്ല പ്രോജക്റ്റിന്റെ ഉദ്ഭവം.നേരത്തെ ബ്രൌസർ വിപണിയിൽ എക്സ്പ്ലോററിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട നെറ്റ്സ്കേപ്പ് അവരുടെ സോഴ്സ് കോഡ് പരസ്യമാക്കുകയുണ്ടായി.ഇതു മോസില്ല ഫൌണ്ടെഷനു വഴി തെളിച്ചു. ആദ്യം ഒരു പ്രോജക്റ്റ് പോലെയായിരുന്നു ഇതിന്റെ പ്രവർത്തനം ലോകത്തെമ്പാടുമുള്ള ഒരു കൂട്ടം പ്രോഗ്രാമർമാർ പുതിയ ബ്രൌസറീന്റെബ്രൌസറിന്റെ നിർമ്മാണത്തിൽ പങ്കു ചേർന്നു. അമേരിക്കൻ ഓൺലൈൻ കമ്പനി മോസില്ല പ്രോജക്റ്റിനായി ഏകദേശം 2 മില്യൺ ഡോളർ വകയിരുത്തി. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ 2002 ൽ മോസില്ല പ്രോജക്റ്റിൽ നിന്നും ആദ്യമായി അവരുടെ ബ്രൌസർ ഫിനിക്സ് (മോസില്ല 1.0) എന്ന പേരിൽ പുറത്തിറക്കി. കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഈ ബ്രൌസറിന്റെ പേരു ആദ്യം ഫയർബേഡ് എന്നും പിന്നീട് ഫയർഫോക്സ് എന്നും മാറ്റുകയുണ്ടായി. ഇമെയിൽ ക്ലയന്റുകളും മറ്റു നിരവധി ഫീച്ചറുകളും ഒത്തു ചേർന്നതായിരുന്നു ഈ ബ്രൌസർ. എന്നാൽ ബ്രൌസർ വിപണി മൈക്രോസോഫ്റ്റിന്റെ കുത്തകയായിരുന്നതിനാൽ തീരെ ശ്രദ്ധിക്കപ്പെടാതെ പോയി മോസില്ലയുടെ ആദ്യ വരവ്. ഫെബ്രുവരി 2003 ആയതോടു കൂടി മോസില്ല പ്രോജക്റ്റിനെ എ ഓ എല്ലിന്റെ സഹായത്തോടെ മോസില്ല ഫൌണ്ടേഷൻ എന്നു നാമകരണം ചെയ്തു .
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305358" എന്ന താളിൽനിന്ന് ശേഖരിച്ചത്