"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: sk:Klaud kompjúting)
 
===പ്ലാറ്റ്ഫോം ഒരു സേവനം എന്ന മാതൃക===
പ്ലാറ്റ്ഫോം ഒരു സേവനം എന്ന മാതൃകയിൽ , സേവനദാതാവ് ഉപയോക്താവിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നു. പ്രോഗ്രാമിംഗ് ലാംഗ്വേജ് , ഡാറ്റാബേസ് സർവ്വറുകൾ , ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഇതിൽപ്പെടുന്നു. ഉപയോക്താവ് തനിക്ക് ആവശ്യമുള്ള
മാതൃക തെരഞ്ഞെടുക്കുകയും ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ചില സേവനദാതാക്കൾ ഉപയോക്താവിന്റെ ആവശ്യം കൂടുന്നതിനനുസരിച്ച് സംഭരണശേഷി യാന്ത്രികമായി കൂടുന്നരീതിയിലുള്ള സേവനവും നൽകുന്നുണ്ട്. ഇതു പ്രകാരം ഉപയോക്താവ് ഓരോ തവണയും സംഭരണശേഷി വർദ്ധിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.
 
===സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക===
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305257" എന്ന താളിൽനിന്ന് ശേഖരിച്ചത്