"ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് പഠനം നടത്താൻ ഉപയോഗിക്കുകയും ഒരു ഉപകരണമാണ് ടെലിസ്ക്കോപ്പ്.

1600 കളിൽ നെതെർലാന്റിലാണ് ലെൻസുകൾ ഉപയോഗിച്ചുള്ള ടെലിസ്ക്കോപ്പ് കണ്ടെത്തിയത്.ആദ്യകാലത്ത് ഭൂതല നിരീക്ഷണത്തിനും യുദ്ധാ‍വശ്യങ്ങൾക്കുമാണ് ടെലിസ്ക്കോപ്പ് ഉപയൊഗിച്ചിരുന്നതെങ്കിലുംഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് വാനനിരീക്ഷണത്തിനും ഉപയോഗിച്ചു വന്നു.

ടെലിസ്ക്കോപ്പ് എന്ന് ഗ്രീക്ക് പദം രണ്ട് വാക്കുകൾ ചേർന്നതാണ്.ടെലി എന്നാൽ ദൂരെ എന്നും സ്കോപ്പ് എന്നാൽ കാഴ്ച എന്നുമാണ് അർത്ഥം അതായത് ദൂരകാഴ്ചദൂരക്കാഴ്ച എന്നാണ് ടെലിസ്കോപ്പ് എന്നതുകൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞനായ ജിയോവനി ദെമിസ്സിയാനിയാണ് ആദ്യമായി ടെലിസ്കോപ്പ് എന്ന പദം ഉപയോഗിച്ചത്.
ആദ്യകാലത്ത് അപവർത്തന ടെലിസ്ക്കോപ്പുകളാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പ്രതിഫലന ടെലിസ്ക്കോപ്പുകളും കണ്ടെത്തി.1930 കളിൽ റേഡിയോ ടെലിസ്ക്കോപ്പുകളും 1960 കളിൽ ഇൻഫ്രാറെഡ് ടെലിസ്ക്കോപ്പുകളും കണ്ടുപിടിക്കപ്പെട്ടു.അതിന് ശേഷം പ്രപഞ്ചപഠനത്തിൽ വിപ്ലവകരമായ മാ‍റ്റം വരുത്തിയ ബഹിരാകാശ ടെലിസ്കോപ്പും നിലവിൽ വന്നു. ഇന്ന് ടെലിസ്ക്കോപ്പ് എന്ന് പദം മുകളിൽ പറഞ്ഞ വിഭാഗത്തിൽ‌പ്പെട്ട ഉപകരണങ്ങളെയെല്ലാം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
=== ചരിത്രം ===
ടെലിസ്കോപ്പിന്റെ ഉപജ്ഞാതാക്കളെക്കുറിച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും മൂന്ന് വ്യക്തികളുടെ പേര് പരാമർശിക്കേണ്ടതായിട്ടുണ്ട്.കണ്ണട നിർമാതാക്കളായ ഹാൻസ് ലിപ്പർഷെ,സക്കറിയ ജെൻസൺ എന്നിവരും ജേക്കബ് മെറ്റിയസ്സും ഗലീലിയോ ഇതിൽ നന്നായി ഗവേഷണം നടത്തുകയും ടെലിസ്കോപ്പ് മെച്ചപ്പെടുത്തുകയും ചെയ്തു. ആകസ്മികമായിരുന്നു ഹാൻസ് ലിപ്പർഷെയുടെ കണ്ടെത്തൽ.അദ്ദേഹത്തിന്റെ കടയിലെത്തിയ രണ്ട് കുട്ടികൾ ലെൻസുകൾ ഉപയോഗിച്ച് കളിക്കുകയായിരുന്നു.ചില പ്രതേകപ്രത്യേക ലെൻസുകൾ ഒരു ക്രമത്തിൽ വെക്കുമ്പോൾ അകലെയുള്ള വസ്തുക്കൾ അടുത്തു കാണുന്നതായി മനസ്സിലായി. ലിപ്പർഷെ ഇത്തരം ഉപകരണങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയും ചെയ്തു.യുദ്ധാവശ്യങ്ങൾക്കാണ് ടെലിസ്ക്കോപ്പ് അക്കാലത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.കടലിൽ ശത്രുക്കളെ അവർ കാണുന്നതിന് രണ്ട് മണിക്കൂർ മുൻപ് തന്നെ അവരെ കാണുന്നതിനും തയ്യാറെടുപ്പുകൾ നടത്തുന്നതിനും ഈ ഉപകരണം കൊണ്ട് സാധിച്ചിരുന്നു എന്നത് ടെലിസ്ക്കോപ്പിന്റെ ആവശ്യം വർദ്ധിപ്പിച്ചു.

തത്വചിന്തകനും,ഗണിതശാസ്ത്രജ്ഞനും,വാനനിരീക്ഷകനുമായ ഗലീലിയൊ ഗലീലി എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ടെലിസ്ക്കോപ്പ് പ്രാചാരത്തിൽപ്രചാരത്തിൽ വരുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചയാളാണ് അദ്ദേഹം ഒരു ടെലിസ്ക്കോപ്പ് വാങ്ങിക്കുകയും അത് മെച്ചപ്പെടുത്തുകയും ആകാശഗോളങ്ങളിലേക്ക് തിരിച്ചു വെക്കുകയും ചെയ്തു.മാത്രമല്ല സാധാരണക്കാർക്ക് അതിലൂടെ നോക്കാനും സാധിച്ചു.അത്ഭുതകരമായിരുന്നു ആ പ്രവർത്തിയുടെപ്രവൃത്തിയുടെ ഫലം.വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ ടെലിസ്ക്കോപ്പിലൂടെ കണ്ടെത്തിയതും ഇറ്റലിയിൽ നവോത്ഥാനം ആരംഭിക്കാനും നൂറ്റാണ്ടുകളയിനൂറ്റാണ്ടുകളായി നില നിന്നിരുന്ന ഭൂകേന്ദീകൃത പ്രപഞ്ചസിദ്ധാന്തം തള്ളികളയാനുംതള്ളിക്കളയാനും,കത്തോലിക്കസഭ പ്രചരിപ്പിച്ചിരുന്ന ടോളമിയുടെ സ്വർഗ്ഗസിദ്ധാന്തങ്ങൾ തള്ളികളയാനും ടെലിസ്ക്കോപ്പ് കാരണമായി.ദൈവത്തിന് എറ്റവും പ്രിയപ്പെട്ട സ്ഥലം ഭൂമിയാണ് എന്ന് പ്രചരണത്തിനും അന്ത്യമായി.
ഇതോടൊപ്പം തന്നെ ടെലിസ്കോപ്പിനുള്ള രണ്ട് ന്യൂനതകൽന്യൂനതകൾ പരിഹരിക്കാനുള്ള പഠനവും നടക്കുന്നുണ്ടയിരുന്നുനടക്കുന്നുണ്ടായിരുന്നു.അങ്ങനെയാണ് പരാബോള ആകൃതിയുള്ള കണ്ണാടി ഉപയോഗിച്ചുള്ള ടെലിസ്കോപ്പിന്റെ ആവിർഭാവമുണ്ടായത്.ഇത്തരം ടെലിസ്കോപ്പുകൾക്ക് ലെൻസ് ഉപയോഗിച്ചു ഉണ്ടാക്കുന്ന ടെലിസ്കോപ്പുകൾക്കുള്ള ഗോളീയ വിപഥനം, വർണ വിപഥനം എന്നിവയുണ്ടകില്ലഎന്നിവയുണ്ടാകില്ല.1661 ൽ സർ ഐസക്ക് ന്യൂട്ടനാണ് ഇത്തരം ടെലിസ്കോപ്പുകൾ രൂപകല്പന ചെയ്തത് .അതിനാൽ ഇത്തരം ടെലിസ്കോപ്പുകളെ ന്യൂട്ടോണിയൻ ടെലിസ്കോപ്പുകൾ എന്ന് വിളിക്കുന്നു.

1733 ൽ അക്രോമാറ്റിക് ലെൻസുകളുടെ കണ്ടെത്തൽ വർണവിപഥനം പരിഹരിക്കാൻ സാധിച്ചു.അതോടൊപ്പം തന്നെ കാര്യക്ഷമവും ചെറുതുമായ ടെലിസ്കോപ്പുകളുടെ നിർമാണത്തിനും അത് വഴിവെച്ചു.അതേ സമയം പ്രതിഫലന ടെലിസ്കോപ്പുകൾക്ക് വർണവിപഥനം ഇല്ലെങ്കിലും ലോഹപ്രതലങ്ങളിൽ ഉണ്ടക്കിയഉണ്ടാക്കിയ കണ്ണാ‍ടികൾക്ക് ക്രമേണ തിളക്കം നഷ്ടപ്പെടുന്നതും പ്രശ്നമായിത്തീർന്നു.എന്നാൽ ചില്ലുകണ്ണാടികളിൽ വെള്ളി പൂശാനുള്ള സാങ്കേതികവിദ്യ 1857 ളും അലുമിനിയം പൂശാൻ 1932 ലും കണ്ടെത്തിയത് ആ പ്രശ്നം പരിഹരിക്കാൻ സാധിച്ചു.കൂടാതെ 1 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ലെൻസുകൾ നിർമിച്ചാൽ അവ സ്വയം തകരുമെന്നുള്ളതും പ്രതിഫലന ടെലിസ്കോപ്പുകളുടെ വളർച്ചക്ക് സഹായകരമായി.ഇന്നുപയോഗിക്കുന്ന്ഇന്നുപയോഗിക്കുന്ന ഏറ്റവും വലിയ പ്രതിഫലന ടെലിസ്കോപ്പിലെ കണ്ണാടിയുടെ വ്യാസം 10 മീറ്ററാണ്

20 നൂറ്റാണ്ട് വ്യത്യസ്തതരത്തിൽ പെട്ട് ടെലിസ്കോപ്പുകളുടെ നിർമാണത്തിന് സാക്ഷിയായി.റേഡിയോ ടെലിസ്കോപ്പുകൾ,എക്സ് റേ ടെലിസ്കോപ്പുകൾ,ഗാമറേ ടെലിസ്കോപ്പുകൾ,ബഹിരാകാശ ടെലിസ്കോപ്പുകൾ എന്നിവയായിരുന്നു അവ 1937 ൽ ആദ്യത്തെ റേഡിയോ ടെലിസ്കോപ്പുകൾ പ്രവർത്തനമാരംഭിച്ചു.നാസയുടെ ഹബിൾ ടെലിസ്കോപ്പ് എന്ന് ബഹിരാകാശ ടെലിസ്കോപ്പ് അപൂർവമായ പ്രപഞ്ചചിത്രങ്ങൽപ്രപഞ്ചചിത്രങ്ങൾ ഭൂമിയിലേക്കയക്കുകയും ചെയ്തു.2018 നോട് കൂടി ജെയിംസ് വെബ്ബ് എന്ന് ഏറ്റവും വലിയ ടെലിസ്ക്കോപ്പ് നാസ വിക്ഷേപിക്കുന്നത് ഈ രംഗത്തെ മറ്റൊരു നാഴികകല്ലായിനാഴികക്കല്ലായി തീരും

== വർഗ്ഗീകരണം ==
===ഒപ്റ്റിക്കൽ ടെലസ്കോപ്പ് ===

ദൃശ്യ പ്രകാശത്തെ ഒരു ലെൻസുപയോഗിച്ച് (ഒബ്ജെക്ടീവ്) ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് ഒരു വലിയ പ്രതിബിംബമാക്കി അതിനെ മറ്റൊരു ലെൻസുപയോഗിച്ച് (ഐപ്പീസ് )വീണ്ടും വലുതാക്കി കാണുക എന്ന് തത്ത്വമുപയോഗിച്ചാണ് ദൂരദർശിനികൾ പ്രവർത്തിക്കുന്നത് . ആകാശ നീരീക്ഷണംനിരീക്ഷണം, ആകാശഗോളങ്ങളുടെ ഫോട്ടോഗ്രാഫി,അവയെപ്പറ്റിയുള്ള പഠനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ദൂർദർശ്ശിനികൾ വ്യാപകമായി ഉപയോഗിക്കുന്നു

ടെലിസ്കോപ്പുകൾക്ക് രണ്ട് പ്രധാന ഭാഗങ്ങൾ ഉണ്ട്

== 2.പ്രതിഫലന ടെലിസ്കോപ്പ് ==
ഒബജെക്ടീവ്ഒബ്ജെക്ടീവ് ലെൻസുകൾക്ക് പകരം അവതല ദർപ്പണം ഉപയോഗിച്ചും ടെലിസ്കോപ്പുകൾ ഉണ്ടാക്കാം ഇവക്ക് വർണ്ണ വിപഥനം ഉണ്ടാകുന്നില്ല മാത്രമല്ല അവതല ദർപ്പണത്തിനു പകരം പരാബോളിക് ദർപ്പണം ഉപയോഗിച്ചാൽ ഗോളീയ വിപഥനം ഒഴിവാക്കുകയുമാവാം .ഇത് രൂപപെടുത്തിയത് സർ [[ഐസക് ന്യൂട്ടൺ]] ആണ് അതിനാൽ ഇത്തരം ടെലിസ്കോപ്പുകളെ ന്യൂട്ടോണിയൻ ടെലിസ്കൊപ്പുകൾ എന്നും വിളിക്കുന്നു. ന്യൂട്ടോണിയൻ ടെലിസ്കൊപ്പുകൾ ചെലവ് കുറഞ്ഞവയും ഉപയോഗിക്കാൻ വളരെ എളുപ്പവുമണ്എളുപ്പവുമാണ്
[[പ്രമാണം:Telescope 100mm.jpg| thumb | 200px | left]]
[[പ്രമാണം:Goto telescope.jpg |thumb|200px|center|]]
ടെലിസ്കോപ്പിന്റെ പവർ

ദൂരദർശ്ശനികളുടെ ശക്തി അളക്കുന്നത് അവ വസ്തുവിനെ എത്ര മടങ്ങ് വലിപ്പമുള്ള പ്രതിബിംബമാണ് ഉണ്ടക്കുന്നത്ഉണ്ടാക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയണ്അടിസ്ഥാനമാക്കിയാണ് . 10 മടങ്ങ് വലിപ്പത്തിൽ പ്രതിബിംബം കാണിക്കുന്നുവെങ്കിൽ 10X .ഒബ്ജെക്ടീവ് ലെൻസിന്റെ ഫോക്കസ്സ് ദൂരത്തിനെ ഐപ്പീസിന്റെ [[ഫോക്കസ്സ് ദുരംദൂരം]] കൊണ്ട് ഹരിച്ചാൽ ദൂരദർശ്ശനികളുടെ ശക്തി കണക്കാക്കാം

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1304974" എന്ന താളിൽനിന്ന് ശേഖരിച്ചത്