"അനൂപ് ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
No edit summary
 
==ജീവിതരേഖ==
[[പിറവം]] [[തിരുമാറാടി ഗ്രാമപഞ്ചായത്ത്തി|രുമാറാടി പഞ്ചായത്തിലെ]] വാളിയപ്പാടം താണികുന്നേൽ വീട്ടിൽ [[ടി.എം. ജേക്കബ്|ടി.എം.ജേക്കബിന്റെയും]] ഡെയ്സിയുടെയും (ആനി) മകനായി 1977 ഡിസംബർ16-ന് ജനനം. മൂവാറ്റുപുഴ നിർമല ജൂനിയർ സ്കൂളിലും തിരുവനന്തപുരം ലയോള പബ്ലിക് സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയ അനൂപ് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി.
 
===രാഷ്ട്രീയജീവിതം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1304955" എന്ന താളിൽനിന്ന് ശേഖരിച്ചത്