"ഹാൻസ് കൃസ്ത്യൻ ആൻഡേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ast:Hans Christian Andersen
No edit summary
വരി 15:
}}
 
'''ഹാൻസ് കൃസ്ത്യൻക്രിസ്ത്യൻ ആൻ‌ഡേഴ്സൻ''' ('''Hans Christian Andersen''' {{IPA-da|ˈhanˀs ˈkʰʁæʂd̥jan ˈɑnɐsn̩}} [[ഏപ്രിൽ 2]], [[1805]] – [[ഓഗസ്റ്റ് 4]], [[1875]]), എച്. സി. ആൻ‌ഡേഴ്സൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആണ്‌. "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിട്ൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" <ref>http://www.nycgovparks.org/sub_your_park/historical_signs/hs_historical_sign.php?id=12332?HCANYUSA=</ref>എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ .
 
അദ്ദേഹത്തിന്റെ കവിതകളും കഥകളും 150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽനിന്നും പ്രചോദനമുൾക്കൊണ്ട് സിനിമകളും നാടകങ്ങളും ബാലേകളും കാർട്ടൂൺ സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട് .
വരി 22:
== ജീവചരിത്രം ==
=== കുട്ടിക്കാലം ===
ഹാൻസ് കൃസ്ത്യൻക്രിസ്ത്യൻ ആൻ‌ഡേഴ്സൻ [[ഡെന്മാർക്ക്|ഡെന്മാർക്കിലെ]] ഒഡാൻസ് പട്ടണത്തിൽ ഏപ്രിൽ 2, 1805-ആണ് ജനിച്ചത്. ഹാൻസ് ക്രിസ്ത്യൻ എന്നിവ സാധാരണയായി ഉപയോഗിച്ചുവരുന്ന ഡാനിഷ് പേരുകളാണ്. അദ്ദേഹത്തിന്റെ പിതാവ്, അവർ ഒരു പ്രഭുകുടുംബത്തിൽപ്പെട്ടവരാണെന്ന് കരുതിയിരുന്നുവെങ്കിലും ഈ ധാരണ തെറ്റാണെന്ന് പല ചരിത്രകാരൻ‌മാരും കരുതുന്നു. ഫ്രെഡെറിക്ക് ആറാമൻ രാജാവ്, ഹാൻസിന്റെ വിദ്യാഭ്യാസത്തിനായി ചില സഹായങ്ങൾ നൽകി. <ref>http://malayalam.webdunia.com/miscellaneous/literature/articles/0712/02/1071202031_1.htm</ref>
==കൃതികൾ==
1835-ലാണ്‌ ആൻഡേഴ്സൻ യക്ഷിക്കഥകളുടെ (Fairy tales, [[ഡാനിഷ്]]: Eventyr) ആദ്യഭാഗം പുറത്തിറക്കിയത്. 1836-ലും 1837-ലും കൂടുതൽ കഥകൾ ഉൾക്കൊള്ളുന്ന വാല്യങ്ങൾ പുറത്തിറക്കി. ഇവ പുറത്തിറങ്ങിയ കാലത്ത് അത്ര വിജയമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ 1836-ൽ പുറത്തിറക്കിയ നോവലുകളായ ഒ.ടി (O.T.), ഒൻലി എ ഫിഡ്ലർ എന്നിവ വിജയിച്ചു. 1837-ലാണ്‌ ആൻഡേഴ്സന്റെ ഏറ്റവും പ്രചരിച്ച കൃതികളിലൊന്നായ അഗ്ലി ഡക്ലിങ് (Ugly Duckling) പുറത്തിറങ്ങിയത്.
"https://ml.wikipedia.org/wiki/ഹാൻസ്_കൃസ്ത്യൻ_ആൻഡേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്