"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Marriage}}
{{Close Relationships}}
[[പ്രമാണം:ക്രിസ്ത്യൻ താലി കെട്ട്.jpg|ലഘു|കൃസ്ത്യൻക്രിസ്ത്യൻ മതപ്രകാരമുള്ള ഒരു വിവാഹത്തിൽ താലി കെട്ടുന്ന ദൃശ്യം]]
'''വിവാഹം''' എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധു ജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്‌. എന്നാൽ ഇന്ന് ചില [[പാശ്ചാത്യ രാജ്യങ്ങൾ|പാശ്ചാത്യ രാജ്യങ്ങളിൽ]] ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. ഒരേ ലിംഗത്തിൽ‌പ്പെട്ടവർ തമ്മിലും വിവാഹം അനുവദനീയമായ രാജ്യങ്ങളും ഉണ്ട്. എന്നാൽ ഇത് വളരെ കുറഞ്ഞ അളവിലേ ഉള്ളൂ. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരിക ബന്ധത്തിൽ പരസ്പരം ഏർപ്പെടാനും അടുത്ത തലമുറയെ വളർത്താനും നിയമപരമായ സാധുത ലഭിക്കുന്നു.
 
ചിത്രം:Rajput wedding feast.jpg|രജപുത്രമാരുടെ വിവാഹം
ചിത്രം:Hindu marriage ceremony offering.jpg|ഉത്തരേന്ത്യൻ ഹിന്ദുക്കളൂടെ വിവാഹം
ചിത്രം:Catholic wedding in India.jpg|ഇന്ത്യൻ കൃസ്ത്യൻക്രിസ്ത്യൻ വിവാഹം
ചിത്രം:Jewish wedding Vienna Jan 2007 001.jpg|വിയന്നയീലെ ജൂതവിവാഹം
</gallery>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1304700" എന്ന താളിൽനിന്ന് ശേഖരിച്ചത്