"വില്യം ബ്ലെയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 35:
 
രണ്ടുവർഷത്തെ പരിശീലനം കഴിഞ്ഞപ്പോൾ ബാസിയർ ബ്ലെയ്ക്കിനെ [[ലണ്ടൻ|ലണ്ടണിലെ]] [[ഗോഥിക്|ഗോത്തിക് പള്ളികളിലെ]] ശില്പങ്ങളുടെ രൂപം പകർത്താൻ നിയോഗിച്ചു. ബ്ലെയ്ക്കും അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയിരുന്ന പീറ്റർ പാർക്കറും തമ്മിൽ ചേർന്നുപോകാൻ ബുദ്ധിമുട്ടായിരുന്നതായിരിക്കാം ഈ നിയോഗത്തിന് കാരണം. [[ലണ്ടൺ|ലണ്ടണിലെ]] വെസ്റ്റ് മിൻസ്റ്റർ പള്ളിയിലെ അനുഭവങ്ങൾ ബ്ലെയ്ക്കിന്റെ കലാസങ്കല്പത്തേയും ശൈലിയേയും രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ കാലത്തെ [[വെസ്റ്റ്മിൻസ്റ്റർ പള്ളി]] പടച്ചട്ടകളും, ചായം തേച്ച ശവസംസ്കാരക്കോലങ്ങളും(funeral effigies), ബഹുവർണ്ണമായ മെഴുകുരൂപങ്ങളും കൊണ്ട് അലങ്കരിച്ചതായിരുന്നു. ആദ്യം ബ്ലെയ്ക്കിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുക "തിളക്കത്തിന്റേയും നിറപ്പകിട്ടിന്റേയും മങ്ങൽ" ആയിരിക്കുമെന്ന് ആക്രോയ്ഡ് പറയുന്നു.<ref>44, ''Blake'', Ackroyd</ref> പള്ളിയിൽ വരയിൽ മുഴുകി ചെലവഴിച്ച നീണ്ട സായാഹ്നങ്ങളിൽ ചിലപ്പോഴൊക്കെ വെസ്റ്റ്മിൻസ്റ്റർ വിദ്യാലയത്തിലെ കുട്ടികൾ ബ്ലെയ്ക്കിനെ ശല്യപ്പെടുത്തിയിരുന്നു. അവരിലൊരാളുടെ 'പീഡനം' അസഹ്യമായപ്പോൾ, ബ്ലെയ്ക്ക് അവനെ ഒരു ദിവസം മുകൾത്തട്ടിൽ നിന്ന് ഇടിച്ചു താഴെയിടുകയും അവൻ "വലിയ കോലാഹലത്തോടെ താഴെ വീഴുകയും ചെയ്തു".<ref>Blake, William and Tatham, Frederick. ''[http://books.google.com/books?id=cSxDAAAAIAAJ&printsec=frontcover&dq=The+Letters+of+William+Blake:+Together+with+a+Life&lr=&as_brr=3 The Letters of William Blake: Together with a Life]''. 1906, page 7.</ref>വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ ബ്ലെയ്ക്കിന് ഏറെ സങ്കല്പക്കാഴ്ചകൾ(visions) ഉണ്ടായി. സംന്യാസികളുടേയുംസന്യാസികളുടേയും പുരോഹിതന്മാരുടേയും ഒരു വലിയ പ്രദക്ഷിണം, വിവിധയിനം ആരാധനാഗാനങ്ങളുടെ ആലാപനം തുടങ്ങിയവ ഈ സ്വപ്നദർ‍ശനങ്ങളിൽ ചിലതായിരുന്നു.
 
=== റോയൽ അക്കാദമി ===
"https://ml.wikipedia.org/wiki/വില്യം_ബ്ലെയ്ക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്