"നാഗർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:나게르코일
(ചെ.)No edit summary
വരി 29:
ജലവിതരണം, ഗതാഗതം, വിദ്യാലയങ്ങൾ, റോഡുകൾ എനീ രംഗങ്ങളിൽ [[തിരുവിതാംകൂർ]] ഭരണകാലത്ത്‌ അഭൂതപൂർവ്വമായ വളർച്ചയാണ്‌ നഗരം നേടിയത്‌. അക്കാലത്ത്‌ [[ബ്രിട്ടീഷ്‌]] രാജിന്‌ കീഴിലുള്ള "മാതൃകാ നാട്ടുരാജ്യം" ആയി [[തിരുവിതാംകൂർ]] അറിയപ്പെട്ടിരുന്നു,
1950-ലെ സംസ്ഥാന‍ അതിർത്തി പുനർനിർണ്ണയ നിയമപ്രകാരം നഗരവും [[കന്യാകുമാരി]] ജില്ലയും [[തമിഴ് നാട്|തമിഴ്‌നാടിനോട്]]‌ കൂട്ടി ചേർക്കപ്പെട്ടു.
1980-കളിൽ [[കൃസ്ത്യാനിക്രിസ്ത്യാനി]]കൾക്കും [[ഹിന്ദു]]ക്കൾക്കുമിടയിൽ ചില കലാപങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ നാഗർകോവിൽ ശാന്തമാണ്.
== ഭൂമിശാസ്‌ത്രം ==
സമുദ്രനിരപ്പിൽ നിന്നും 42 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
വരി 35:
<!--[[ചിത്രം:nagercoil7.jpg|thumb|260px|നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റെ നയനാഭിരാമമായ ദൃശ്യം കാണാം - വെട്ടൂർണിമഠത്തിൽ നിന്നൊരു ദൃശ്യം.]]-->
നഗരം [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തോട്‌]] ചേർന്ന് കിടക്കുന്നതിനാൽ നഗരപ്രാന്തപ്രദേശങ്ങൾ പർവ്വതങ്ങളാലും താഴ്‌വരകളാലും സമൃദ്ധമാണ്‌ പശ്ചിമഘട്ടമാണ്‌ നഗരത്തിന്റെ ജീവൻരേഖ. കുടിവെള്ളം, കാലാവസ്ഥ, ജലസേചനം, എന്നിവക്കെല്ലാം നഗരം പശ്ചിമഘട്ടത്തോട്‌ കടപ്പെട്ടിരിക്കുന്നു,
നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റെ അതിമനോഹരവും, നയനാഭിരാമവുമായ ദൃശ്യങ്ങൾ കാണാം. നഗരത്തിന്‌ കിഴക്കായി പശ്ചിമഘട്ടത്തിൽ റബ്ബർ, കോഫീ, മഞ്ഞൾ തോട്ടങ്ങൾ ധാരാളമുണ്ട്‌. ഇവയിൽ പലതും ബ്രിട്ടീഷുകാർ വികസിപ്പിച്ചതാണ്‌. സിംപ്സോൻ, ബാലമോർ എന്നീ ബ്രിട്ടീഷ്‌ എസ്റ്റേറ്റുകളുടെ പേരുകൾ ഇന്നും നഗരത്തിൽ പ്രബലമാണ്‌. ഇന്ന് ഈ എസ്റ്റേറ്റുകളിൽ പലതും കേരളത്തിലെ ധനാഢ്യരായ മാപ്പിളമാർ (സിറിയൻ കൃസ്ത്യാനികൾക്രിസ്ത്യാനികൾ)-കൈക്കലാക്കിയിരിക്കുന്നു‌.
[[കന്യാകുമാരി]]യോട്‌ ചേർന്നുകിടക്കുന്ന നാഗർകോവിൽ നഗരത്തിൽ വച്ചാണ്‌ [[കന്യാകുമാരി]]യിൽ നിന്നും വരുന്ന റയിൽപാത [[തിരുനെൽവേലി]] വഴി [[മധുര]]യിലേക്കും, [[തിരുവനന്തപുരം]] വഴി [[കൊച്ചി]]യിലേക്കും തിരിയുന്നത്‌. [[ദക്ഷിണറെയിൽവേ]]യിലെ ഒരു പ്രധാന ജംക്ഷനാണ്‌ നാഗർകോവിൽ. എൻ.എച്ച്‌. 47 വഴി [[തിരുവനന്തപുരം|തിരുവനന്തപുരത്ത്‌]] നിന്നും 65 കിലോമീറ്ററാണ്‌ നാഗർകോവിൽ. [[തിരുനെൽവേലി]]യിലേക്ക് എൻ.എച്ച്‌. 7 വഴി 80 കിലോമീറ്റർ പോകണം.
 
വരി 44:
== സംസ്കാരവും മതവും ==
[[തമിഴ്‌]], [[മലയാളം]], [[ഇംഗ്ലീഷ്‌]] എന്നീ ഭാഷകൾ നഗരത്തിലെ ജനങ്ങൾ സംസാരിക്കുന്നു. നഗരത്തിലെ എല്ലാ പ്രധാന വിദ്യാലയങ്ങളിലും ഈ മൂന്നു ഭാഷകളും അദ്ധ്യയന മാധ്യമങ്ങളാണ്‌.
നഗരത്തിലെ സംസ്കാരം [[കേരളം|കേരള]]സംസ്കാരത്തിന്റെയും [[തമിഴ്‌നാട്]]‌ സംസ്കാരത്തിന്റെയും മിശ്രിതമാണ്‌. [[കൃസ്ത്യൻക്രിസ്ത്യൻ]], [[മുസ്ലിം]], [[ഹിന്ദു]] മതവിഭാഗങ്ങൾ ഇവിടെയുണ്ട്‌.
[[ക്രിസ്ത്‌മസ്‌]], [[ഓണം]], മണ്ടയ്കാട്‌ ഭഗവതിയമ്മൻ ക്ഷേത്ര ഉത്സവം, [[കോല്ലങ്കോട്‌ തൂക്കം]], കോട്ടാർ [[ഫ്രാൻസിസ് സേവ്യർ|സെന്റ്‌ ഫ്രാൻസിസ്‌ സേവ്യർ]] തിരുനാൾ, തക്കല പീർ മുഹമ്മദ്‌ തിരുനാൾ, അയ്യാ വൈകുണ്ടർ ഉത്സവം എന്നിവയാണ്‌ ജില്ലയിലെ പ്രധാന ആഘോഷങ്ങൾ.
 
"https://ml.wikipedia.org/wiki/നാഗർകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്