"എം.ജി.എസ്. നാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
 
== ജീവിതം ==
1932 ഓഗസ്റ്റ് 20 നു്‌ [[പൊന്നാനി|പൊന്നാനിയിൽ]] ജനനം. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് കൃസ്ത്യൻക്രിസ്ത്യൻ കോളേജിൽ]] നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. <ref name="mgs-1">[http://www.universityofcalicut.info/frontier/backs/27profile.htm യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്-എം.ജി.എസിന്റെ പ്രൊഫൈൽ]</ref> 1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. <ref name="mgs-1"/>1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.<ref name="mgs-1"/> ചരിത്രപണ്ഡിതനായ [[എം. ഗംഗാധരൻ|ഡോ. എം. ഗംഗാധരൻ]] എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌.
 
== ഗ്രന്ഥങ്ങൾ ==
"https://ml.wikipedia.org/wiki/എം.ജി.എസ്._നാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്