"ബോധി ധർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: ആദിബ്രാഹ്മണനും പഞ്ചഋഷിപരമ്പരയിൽ (വിശ്വകർമ്മബ്രാഹ്മ്ണൻ) ജനിച്ചു.
(ചെ.) 223.238.90.54 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 44:
ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നുവെന്നതാണ്.<ref>{{Harvcolnb|Dumoulin |2005|p=90}}</ref> <ref>{{Citation | last1 = Dumoulin| first1 = Heinrich|last2 = Heisig| first2 = James|last3 = Knitter| first3 = Paul| title = Zen Buddhism : a History: India and China| publisher = World Wisdom, Inc| year = 2005| page = 86| url = http://books.google.com/books?id=9CYeWYtYBS4C&pg=PA86| isbn = 9780941532891}}</ref> പക്ഷേ, {{Harvcoltxt|ബ്രൗട്ടൻ|1999|p=2}} രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ചും വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കാഞ്ചീപുരം|കാഞ്ചീപുരമാണെന്നതാണ്]] ഇതിൽ പ്രബലമായൊരു വാദം.<ref>{{Harvcolnb|Dumoulin |2005|p=90}}</ref><ref>{{Harvcolnb|Addiss|2008|p=9}}</ref><ref>{{Harvcolnb|Faure|1996|p=45}}</ref><ref>{{Harvcolnb|Hoover|1999|p=1(Chapter One)}}</ref><ref>{{Harvcolnb|Dumoulin|1988|p=89}}</ref><ref>{{Harvcolnb|Chung|1998|p=188}}</ref><ref>{{Harvcolnb|Jørgensen|2005|p=111}}</ref> ഇതോടൊപ്പം തന്നെ ബോധിധർമ്മനെ കേരളവുമായി ബന്ധപ്പെടുത്തിയുള്ള വാദങ്ങളും നിലവിലുണ്ട്. ഒരു കാലത്ത് കേരളത്തിൽ ബുദ്ധമതത്തിന് ഉണ്ടായിരുന്ന സ്വാധീനവും ഇവിടുത്തെ തനതു ആയോധനകലയായ [[കളരിപ്പയറ്റ്|കളരിപ്പയറ്റിലെയും]] ഇദ്ദേഹം സ്ഥാപിച്ചതായി കരുതപ്പെടുന്ന ഷാഓലിൻ കുങ് ഫൂവിലെയും ആയോധനാ സമ്പ്രദായങ്ങൾ തമ്മിലുള്ള സാദൃശ്യങ്ങളും ഈ വാദങ്ങൾക്ക് ഉപോദ്‌ബലങ്ങളാകുന്നു.<ref>[http://books.google.co.in/books?id=v7gLNXa6jXsC&pg=PA186&dq=kerala+bodhidharma&hl=en&ei=EvjhToy0LMyisQKC-NGiBg&sa=X&oi=book_result&ct=result&resnum=3&ved=0CD8Q6AEwAg#v=onepage&q&f=false East Asian literatures: Japanese,Chinese and Korean : an interface with India, P. A. George, Jawaharlal Nehru University]</ref><ref>[http://books.google.co.in/books?id=hISikpYZ9hYC&pg=PA47&dq=kerala+bodhidharma&hl=en&ei=EvjhToy0LMyisQKC-NGiBg&sa=X&oi=book_result&ct=result&resnum=4&ved=0CEYQ6AEwAw#v=onepage&q&f=false Kalarippayat, Dick Luijendijk, ISBN-13: 978 -1-4092-2626-0]</ref>
 
==അവലംബം==
==അവലംബം==ആദിബ്രാഹ്മണനും പഞ്ചഋഷിപരമ്പരയിൽ (വിശ്വകർമ്മബ്രാഹ്മ്ണൻ) ജനിച്ചു.
{{Reflist|2}}
 
"https://ml.wikipedia.org/wiki/ബോധി_ധർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്