"അഗ്രഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
യാന്ത്രികം - പരീക്ഷണ ഓട്ടം, Replaced: {{Stub}} → {{അപൂര്‍ണ്ണം}} |
(ചെ.) - |
||
വരി 3:
അഗ്രഹാരം എന്ന പദത്തിന്റെ അര്‍ത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങള്‍ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേര്‍ന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവില്‍ ഒരു [[അമ്പലം|അമ്പലവും]] കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകള്‍ നിരന്നു നില്‍ക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേരുവന്നത്.
ബ്രാഹ്മണര്‍ നഗരങ്ങളില്‍ ജോലി തേടി ചേക്കേറിയതുമൂലവും [[തമിഴ്നാട്|തമിഴ്നാട്ടില്‍]] ബ്രാഹ്മണര്‍ക്ക് എതിരായ നീക്കങ്ങള്‍ ധാരാളമായതുമൂലവും അഗ്രഹാരങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പല പുരാതന ഗൃഹങ്ങളും ഇന്ന് [[കോണ്‍ക്രീറ്റ്]] കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും വഴിമാറിക്കൊണ്ടിരിക്കുന്നു.
==പുറത്തുനിന്നുള്ള കണ്ണികള്‍==
|