"കാനായി കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== വിദ്യാഭ്യാസം ==
 
അദ്ദേഹംശ്രീ കാനായി കുഞ്ഞിരാമൻ [[ചോളമണ്ഡലം]] കലാഗ്രാമത്തിൽ [[ചിത്രകല]] അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ [[കെ.സി.എസ്. പണിക്കർ|കെ.സി.എസ്. പണിക്കരായിരുന്നു]] അദ്ദേഹത്തിന്റെ ഒരു ഗുരുനാഥൻ. ചിത്രകലയിൽ നിന്ന് [[ശിൽപകല|ശിൽപകലയിലേക്കുള്ള]] മാറ്റം അവിചാരിതമായിരുന്നു. [[ദേബി പ്രസാദ് ചൌധരി|ദേബി പ്രസാദ് ചൌധരിയെപ്പോലെ]] ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളിൽ കൊത്തുപണി തുടങ്ങി. തകരപ്പാളിയിൽ തീർത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരൻ തന്റെ സമൂഹത്തിൽനിന്നും ചരിത്രത്തിൽനിന്നും കേട്ടുകേൾവികളിൽനിന്നും ആവോളം പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം [[മദ്രാസ്|മദിരാശിയിലെ]] ഫൈൻ ആർട്സ് കോളെജിൽ നിന്ന് [[1960]] ഇൽ ഒന്നാം ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയിൽ ഉപരിപഠനം [[ലണ്ടൻ|ലണ്ടനിലെ]] സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ [[1965]] -ൽ പൂർത്തിയാക്കി.
 
<!-- [[ചിത്രം:Yakshi1.jpg|thumb|200px|right|യക്ഷി]] -->
"https://ml.wikipedia.org/wiki/കാനായി_കുഞ്ഞിരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്