"തങ്കം വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++{{സർവ്വവിജ്ഞാനകോശം}}, - - {{Unreferenced}}
വരി 1:
{{Unreferenced}}
{{വൃത്തിയാക്കേണ്ടവ}}
[[മലയാള ചലച്ചിത്രം|മലയാളസിനിമയിലെ]] ഒരു ആദ്യകാലഗായികയും [[മലയാള നാടകം|നാടക]]-ചലച്ചിത്ര നടിയുമാണ് '''തങ്കം വാസുദേവൻ നായർ'''.
Line 8 ⟶ 7:
 
[[1951]]-ൽ [[വൈക്കം വാസുദേവൻ നായർ|വൈക്കം വാസുദേവൻ നായരും]] അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും ചേർന്ന് [[കേരള കേസരി]] എന്ന മലയാള ചിത്രം നിർമിച്ചു. തങ്കവും വാസുദേവൻ നായരുമാണ് അതിലും നായികാനായകന്മാരായി അഭിനയിച്ചത്. അതിനുശേഷം അഭിനയത്തോട് വിട പറഞ്ഞുകൊണ്ട് തുടർന്നുള്ള കാലം ശാസ്ത്രീയ സംഗീതത്തിൽ ഉപരിപഠനത്തിനായി മാറ്റിവച്ചു. വൈക്കം ക്ഷേത്രാഷ്ടമി ദിനത്തിൽ തങ്കം വാസുദേവൻ നായരും പുത്രിയും കൂടി സംഗീതക്കച്ചേരി നടത്താറുണ്ട്. [[1990]]-ൽ വൈക്കം വാസുദേവൻ നായർ അന്തരിച്ചു. ഇപ്പോൾ [[തൃപ്പൂണിത്തുറ|തൃപ്പുണിത്തുറയിൽ]] മകൾ ലൈലാ രവീന്ദ്രനോടൊപ്പം താമസിച്ചു വരുന്നു.
{{സർവ്വവിജ്ഞാനകോശം|തങ്കം വാസുദേവ(ൻ) നായ(ർ) (1921 - )|തങ്കം വാസുദേവൻ നായർ}}
 
[[വിഭാഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/തങ്കം_വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്