"സൂക്ഷ്മദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gv:Mynreayrtan
വരി 13:
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുന്നതിലും അധികം സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് [[ബാക്റ്റീരിയ]]) കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് '''സൂക്ഷ്മദർശിനി''' (Microscope). ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.
 
==ചിത്രശാല ==
== Microscope Gallery ==
<gallery>
File:LaborMik2.jpg| Laboratory microscope
"https://ml.wikipedia.org/wiki/സൂക്ഷ്മദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്