"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിലവിൽ കണ്ണികളുണ്ട്. അനാഥനെ ഒഴിവാക്കുന്നു
→‎പേര്: അവലംബമില്ലാത്ത ഭാഗം ഒഴിവാക്കി.
വരി 6:
മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച [[തേവ് യന്ത്രങ്ങൾ]] ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ [[പറ]] മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്.തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ [[മട]]വീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത [[പൊക്കാളി]] കൃഷി ഇവിടെ ചെയ്തു വരുന്നു.
 
== പേര് ==
[[File:ഒമ്പ്തുമുറി_പാടശേഖരം_1.jpg|thumb|||കോൾ പാടങ്ങൾക്ക് സമീപം കാണാവിന്ന ഒരു ബോർഡ്, തൃശ്ശൂരിലെ ഒരു പാടശേഖരത്തിൽ നിന്നും ]]
കോൾനിലങ്ങളിലെ കൃഷിയിൽ നിന്നും യാതൊരു വളപ്രയോഗവും ചെയ്യാതെ മറ്റിടങ്ങളെ അപേക്ഷിച്ച് മൂന്നും നാലും മടങ്ങ് വിളവ് ലഭിച്ചിരുന്നു. വൻ ലാഭം ('''കോള്''') തന്നെയായിരുന്നു കൃഷിക്കാർക്ക് ഇതിൽനിന്നും ലഭിച്ചിരുന്നത്. അതിനാൽ ഈ കൃഷിക്ക് [[കോൾകൃഷി]] എന്ന പേർ ലഭിച്ചു.{{അവലംബം}}
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്