"ചാന്നാർ ലഹള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Renaissance of Kerala}}
{{Orphan|date=നവംബർ 2010}}
പതിനേഴാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ [[നാടാർ സമുദായം|നാടാർ സമുദായത്തിൽപ്പെട്ട]] സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു '''ചാന്നാർ ലഹള''' എന്നറിയപ്പെടുന്നത്.ശീലവഴക്ക്, ചരിത്രരേഖകളിൽമുലമാറാപ്പ് ഇതുവഴക്ക്,മേൽശീല കലാപം , നാടാർ ലഹളയെന്നുംലഹള എന്നീ പേരുകളിലും ചരിത്രരേഖകളിൽ അറിയപ്പെടുന്നുപരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. [[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ [[ക്രിസ്തുമതം]] സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.
== പശ്ചാത്തലം ==
=== നാടാർ സമുദായം ===
"https://ml.wikipedia.org/wiki/ചാന്നാർ_ലഹള" എന്ന താളിൽനിന്ന് ശേഖരിച്ചത്