"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,259 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
“[[കടത്തനാടൻ അമ്പാടി]]” എന്ന ചിത്രത്തിലൂടെ [[പ്രിയദർശൻ|പ്രിയദർശനാണ്]] 1983-ൽ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാൽ ഈ ചിത്രം ഏഴുവർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. ഈ കാലയളവിൽ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയർന്നു. ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടേത് നിത്യഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു.
====തമിഴിലെ പ്രശസ്തഗാനങ്ങൾ====
{|class="wikitable"
! വർഷം !! ഗാനം !! സിനിമ !! സംഗീതസംവിധാനം
|-
| 1977 || "കാലൈ പാനിയിൽ" || ''ഗായത്രി'' || [[ഇളയരാജ]]
|-
| 1980 || "ഒരു ഇനിയ മാനത്ത്" || ''ജോണി'' || [[ഇളയരാജ]]
|-
|rowspan="2"| 1992 || "പുതവെള്ളൈമഴ" ||rowspan="2"|''റോജ'' ||rowspan="2"| [[എ.ആർ.റഹ്മാൻ]]
|-
| "കാതൽ റോജാവേ"
|-
|rowspan="3"| 1993 || "നേട്രു ഇല്ലാതെ മാത്രം" || ''പുതിയമുഖം'' || [[എ.ആർ.റഹ്മാൻ]]
|-
| "എൻ വീട്ടു തോട്ടത്തിൽ" || ''ജെന്റിൽമാൻ'' || [[എ.ആർ.റഹ്മാൻ]]
|-
| "ആത്തങ്കര മനമേ" || ''കിഴക്കു സീമയിലേ'' || [[എ.ആർ.റഹ്മാൻ]]
|-
|rowspan="4"| 1994 || "കാത്തിരിക്ക കാത്തിരിക്ക" || ''ഡ്യൂയറ്റ്'' || [[എ.ആർ.റഹ്മാൻ]]
|-
| "കാട്രു കുതിരയിലേ]" || ''കാതലൻ'' || [[എ.ആർ.റഹ്മാൻ]]
|-
| "വാടി സത്തുക്കുടി" || ''പുതിയ മന്നർകൾ'' || [[എ.ആർ.റഹ്മാൻ]]
|-
| "ഇന്നാൾ ഒരു പൊന്നാൾ" || ''മനിത മനിത'' || [[എ.ആർ.റഹ്മാൻ]]
|-
|rowspan="4"| 1995 || "മലരോടു മലരിങ്ക" ||rowspan="2"| ''ബോംബെ'' ||rowspan="2"| [[എ.ആർ.റഹ്മാൻ]]
|-
| "ഇതു അന്നെ ഭൂമി"
|-
| "ഇനി അച്ചം ഇല്ലൈ" || ''ഇന്ദിര'' || [[എ.ആർ.റഹ്മാൻ]]
|-
| "തില്ലാന തില്ലാന" || ''മുത്തു'' || [[എ.ആർ.റഹ്മാൻ]]
|-
|rowspan="5"| 1996 || "രുക്കു രുക്കു" ||rowspan="2"| ''അവ്വൈ ഷൺമുഖി'' ||rowspan="2"| ദേവ
|-
| "കാതലാ കാതലാ"
|-
| "നാലായ് ഉലകം" || ''ലവ് ബേർഡ്സ് || [[എ.ആർ.റഹ്മാൻ]]
|-
| "മെല്ലിസയേ" || ''മിസ്റ്റർ റോമിയോ'' || [[എ.ആർ.റഹ്മാൻ]]
|-
| "ചിട്ടു ചിട്ടു കുരുവി" || ''ഉള്ളത്തൈ അള്ളിത്താ'' || സിർപി
|-
|rowspan="5"| 1997 || "പൂപൂക്കും ഓസൈ" || ''മിൻസാര കനവ്'' || [[എ.ആർ.റഹ്മാൻ]]
|-
| "ഒരു പട്ടാംപൂച്ചി" || ''കാതലുക്കു മര്യാദൈ'' || [[ഇളയരാജ]]
|-
| "ചന്ദിരനേ തൊട്ടതു യാർ" || ''രച്ചകൻ'' || [[എ.ആർ.റഹ്മാൻ]]
|-
| "ചലക്കു ചലക്കു" ||rowspan="2"| ''സൂര്യവംശം'' ||rowspan="2"| [[എസ്.എ.രാജ്കുമാർ]]
|-
| "നച്ചത്തിര ജനലിൽ"
|-
|rowspan="4"| 1998 || "അതിശയം" || ''ജീൻസ് || [[എ.ആർ.റഹ്മാൻ]]
|-
|}
 
=== ഇതരഭാഷകളിൽ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1303354" എന്ന താളിൽനിന്ന് ശേഖരിച്ചത്