"ജീവിത നൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+{{അവലംബം}} ചേർക്കുന്നു
No edit summary
വരി 23:
1951 മാർച്ചിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണു് '''ജീവിത നൗക'''. കെ ആന്റ് കെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ [[കുഞ്ചാക്കോ|എം കുഞ്ചാക്കോയും]], കെ വി കോശിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തതു് [[കെ. വേമ്പു]] ആണു്. കെ വി കോശിയുടെ കഥയ്ക്ക് തിരക്കഥയുംസംഭാഷണവും രചിച്ചത് [[മുതുകുളം രാഘവൻപിള്ള|മുതുകുളം രാഘവൻപിള്ളയായിരുന്നു]] .ഗാനരചന [[അഭയദേവ്|അഭയദേവും]] സംഗീതസംവിധാനം [[വി. ദക്ഷിണാമൂർത്തി|വി. ദക്ഷിണാമൂർത്തിയും]] ആയിരുന്നു. തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവരായിരുന്നു ഗായകർ. ഛായാഗ്രാഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ.ഡി. ജോർജും നിർവ്വഹിച്ചു.
 
മലയാളത്തിലെ 12-ആമത്തെ ചിത്രമായ "ജീവിതനൗക" അതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോഡുകൾ ഭേദിച്ചു.<ref name =desha>{{cite web | url =http://www.deshabhimani.com/periodicalContent4.php?id=419 | title =ജീവിതനൗകയിലെ നായിക |date= | accessdate = മേയ് 12, 2012 | publisher = ദേശാഭിമാനി| language =}}</ref> തിരുവനന്തപുരത്ത് മാത്രമായി 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഡബ്ബ് ചെയ്തു. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രവും "ജീവിതനൗക"തന്നെ.
 
==ഇതിവൃത്തം==
പണക്കാരായ സഹോദരങ്ങൾക്കിടയിലുള്ള സ്നേഹബന്ധം. അനിയന്റെ ജീവിതസഖി ഒരു പാവപ്പെട്ട സ്ത്രീആയതിനാൽ ജ്യേഷ്ഠന്റെ ഭാര്യയുടെ ദൂഷ്പ്രവൃത്തികളും മറ്റും കാരണം അനിയൻ ജോലി തേടി വീട്ടിൽ നിന്നിറങ്ങുന്നു. ജ്യേഷ്ഠത്തിയുടെ മർദ്ദനം കാരണം അനിയന്റെ ഭാര്യയും കൂട്ടികളുമൊത്തു് തറവാടുവിട്ടിറങ്ങുന്നു. ജോലിക്കായി അലഞ്ഞുതിരിയുന്ന അനിയന് ഒരു കാറപകടമുണ്ടാകുകയും അതുവഴി സമ്പന്നരായ കാറുടമകൾ അയാൾക്കു് ജോലികൊടുക്കുകയും ചെയ്യുന്നു. ജോലിയിൽ നിന്നു് കിട്ടുന്ന വരുമാനം തറവാട്ടിലേക്കയക്കുമ്പോൾ അതു് കള്ളത്തരത്തിൽ ജ്യേഷ്ഠന്റെ ഭാര്യ കരസ്തമാക്കുന്നു. നാളുകൾക്കു ശേഷം തിരിച്ചെത്തുന്ന അനിയൻ ഭാര്യയെയും മക്കളെയും തേടിയലയുകയും കണ്ടെത്തുകയും ചെയ്യുന്നതാണു് സിനിമയുടെ പ്രമേയം.
 
==അഭിനേതാക്കൾ==
Line 38 ⟶ 41:
*ബേബിഗിരിജ
*അധിമൂലം - കണിയാൻ
 
==അവലംബം==
"https://ml.wikipedia.org/wiki/ജീവിത_നൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്