"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Vishvakarman
(ചെ.)No edit summary
വരി 26:
{{ഉദ്ധരണി|വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ}}
വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി.
സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ [[ശക്തി]] ([[ശബ്ദം]], [[ഓം]]കാരം ) ബ്രഹ്മം ആയി. ഈ [[ബ്രഹ്മം]] അദൃശ്യവും നിരാലംബനും ആയിരുന്നു. [[ആകാശം]], [[വായു]], [[ഭൂമി]], [[വെള്ളം]], തേജസ്സ്, ചിത്തം, [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ|രുദ്രൻ]], [[സൂര്യൻ]], [[ചന്ദ്രൻ]], നക്ഷത്രങ്ങള്നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള്പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.<br>
{{ഉദ്ധരണി|യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം}}
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.<br>
വരി 49:
==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
[[പ്രമാണം:Virat viswakarmadevan.jpg|thumb|300px|right|'''ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ''']]
മുൺപ് വിരാട് വിശ്വകർമ്മാവിണ്ടെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവികൊൽ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന)എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിണ്ടെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുനത്. പക്ഷെപക്ഷേ ഇതിൽ വേദങ്ങളിൽ പറയുന്ന(Coomaraswamy 1979:79)സങ്കല്പതിൽ നിന്നും തികചും വെത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകൽ ഉള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞത്. ഇതിൽ പരസ്യതിനായി റ്റൂൽസ്, പെന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിചിരുന്നവർ ഈ ചിത്രത്തെ '''ഭുവന വിശ്വകർമ്മാവ്''' എന്ന പേരിൽ സ്വികരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു.<ref name="test4">[Globalisation Traumas
and New Social Imaginary
Visvakarma Community of Kerala, GEORGE VARGHESE K,Economic and Political Weekly November 8, 2003]</ref> പക്ഷെപക്ഷേ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷന്" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നിട്പിന്നീട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.
 
==വിശ്വകർമ്മ പൂജ==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്