"ഗാസിയാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: en:Ghaziabad, Uttar Pradesh
No edit summary
വരി 24:
}}
 
ഇന്ത്യയുടെ വടക്കു ഭാഗത്തായി ഉത്തർ‌പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യവസായിക നഗരമാണ് '''ഗാസിയാബാദ്''' ([[ഹിന്ദി]]: गाज़ियाबाद. [[Urdu]]: '''غازی آباد''') ഈ നഗരം ഹിൻഡൻ നദിയുടെ 1.5 കി.മി കിഴക്കായിട്ടും, [[ഡൽഹി|ഡൽഹിയുടെ]] 19കി.മി കിഴക്കായിട്ടും സ്ഥിതി ചെയ്യുന്നു. ആദ്യം ഈ നഗരം ചരിത്ര നഗരമായ [[മീററ്റ്|മീററ്റിന്റെ]] ഭാഗമായിരുന്നു. പിന്നിട്പിന്നീട് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു.
 
ഗാസിയാബാദ് എന്ന പേർ ലഭിച്ചത് ഇതിന്റെ സ്ഥാപകനായ [[ഗാസി-ഉദ്-ദിൻ|ഗാസി-ഉദ്-ദിന്റ്റെ]] പേരിൽ നിന്നാണ്. ആദ്യം ഗാസിയുദ്ദിനഗർ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ചുരുക്കി ഗാസിയാ‍ബാദ് ആവുകയായിരുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള ഒരു നഗരമാണ് ഗാസിയാബാദ്. റോഡ് വഴിയും, റെയിൽ വഴിയും ഈ നഗരത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
വരി 45:
 
* വടക്ക് - മീററ്റ് നഗരം
* തെക്ക് - [[ബുലന്ദ്‌ശഹർ]], [[ഗൌതംഗൗതം ബുദ്ധ് നഗർ]]
* തെക്ക് പടിഞ്ഞാറ് - [[ഡൽഹി]]
* കിഴക്ക് - [[ജ്യോതിബാ‌ഫുലേ നഗർ]]
വരി 52:
[[ഗംഗ]], [[യമുന]], [[ഹിൻഡൻ]] എന്നിവയാണ് ജില്ലയിലൂടെ ഒഴുഹ്കുന്ന പ്രധാന നദികൾ. ഇതു കൂടാതെ മറ്റു മഴനദികളും ജില്ലയിലൂടെ ഒഴുക്കുന്നുണ്ട്. കാളി നദി ഇവയിൽ പ്രധാനമാണ്. ഇതുകൂടാതെ കുടിവെള്ള പദ്ധതിയായ ഗംഗാ കനാൽ പദ്ധതിയും ജില്ലയിലെ പ്രധാനപ്പെട്ട ഒന്നാണ്.
 
=== കാലവസ്ഥകാലാവസ്ഥ ===
 
[[ഡെൽഹി|ഡെൽഹിയുടെ]] അടുത്തായതുകൊണ്ട് ഇവിടുത്തെ കാലാ‍വസ്ഥയും ഡെൽഹിയുടേത് പോലെ തന്നെയാണ്. [[രാ‍ജസ്ഥാൻ|രാ‍ജസ്ഥാനിലെ]] പൊടിക്കാറ്റും, [[ഹിമാ‍ലയം|ഹിമാലയത്തിലെ]] മഞ്ഞുവീഴ്ചയും ഇവിടുത്തെ കാലാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. സാധാരണ ജൂൺ ആദ്യവാരം മുതൽ ജൂലൈ വരെ ഇവിടെ മൺസൂൺ കാ‍ലമാണ്. നവമ്പറ് മുതൽ ഫെബ്രുവരി വരെ മഞ്ഞുകാലമണ്. മഞ്ഞുകാല താപനില 10-20 ഡിഗ്രിയും, ചൂടുകാല താപനില 30-40 ഡിഗ്രിയുമാണ്.
"https://ml.wikipedia.org/wiki/ഗാസിയാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്