"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
NH 47 -> NH 544
വരി 26:
|airport = Nedumbassery
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[കൊച്ചി|കൊച്ചി നഗരത്തിനടുത്തുള്ള]] ഗ്രാമമാണ് '''നെട്ടൂർ''' (Nettoor). [[മരട്]] മുനിസിപ്പാലിറ്റിയിൽ ( മുൻപ് മരട് പഞ്ചായത്തിൽ) സ്ഥിതി ചെയ്യുന്നു. [[വേമ്പനാട് കായൽ|വേമ്പനാട് കായലിൽ]] കിടക്കുന്ന ഒരു [[ദ്വീപ്|ദ്വീപാണിത്]]. [[ദേശീയപാത 47544]], [[ദേശീയപാത 49]] എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.
 
നെട്ടൂരിലെ [[വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം|മഹാദേവ ക്ഷേത്രം]] (നെട്ടൂർ തൃക്കെ അമ്പലം-ശിവ ക്ഷേത്രം) കർക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ [[തിരുനെട്ടൂരപ്പൻ]] എന്നറിയപ്പെടുന്നു. [[തിരുനെട്ടൂരപ്പൻ]] എന്ന പേരിൽ നിന്നാണത്രെ നെട്ടൂർ എന്നസ്ഥലപ്പെരുണ്ടായത്.
വരി 51:
{{ernakulam-geo-stub}}
 
[[Categoryവർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
 
[[en:Nettoor]]
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്