"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NH 47 -> NH 544
(Made corrections per rules for info box airports)
(NH 47 -> NH 544)
 
== എത്തിച്ചേരാനുള്ള വഴി ==
[[കൊച്ചി]] പട്ടണത്തിൽ നിന്നും 25 കിലോമീറ്ററും, [[തൃശ്ശൂർ]] നഗരത്തിൽ നിന്നും 55 കിലോമീറ്ററും, [[ആലുവ|ആലുവയിൽ]] നിന്നും 12 കിലോമീറ്ററും വടക്കായും [[അങ്കമാലി|അങ്കമാലിക്ക്]] 5 കിലോമീറ്റർ തെക്കുഭാഗത്തുമായി ഈ വിമാനത്താവളം നിലകൊള്ളുന്നു. [[ദേശീയപാത 47544]], [[എം.സി. റോഡ്]] എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.
 
== എയർലൈനുകൾ ==
{{Airport-stub|Cochin International Airport}}
{{Airports in India|state=autocollapse}}
[[വിഭാഗംവർഗ്ഗം:കേരളത്തിലെ വിമാനത്താവളങ്ങൾ]]
 
[[de:Flughafen Kochi (Indien)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1302372" എന്ന താളിൽനിന്ന് ശേഖരിച്ചത്