"വൈറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
NH 47 -> NH 544
വരി 8:
| caption = Location of Vyttila
}}
കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രദേശമാണ് '''വൈറ്റില'''. സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ കവലയാണു വൈറ്റില കവല. ദേശീയപാത 47544-നെ കൊച്ചിനഗരത്തിലെ 3 പ്രധാന പാതകളായ സഹോദരൻ അയ്യപ്പൻ റോഡ്, തമ്മനം റോഡ്, വൈറ്റില-പേട്ട റോഡ് എന്നിവയുമായി ഈ കവല ഒന്നിപ്പിക്കുന്നു. [[വൈറ്റില മൊബിലിറ്റി ഹബ്]] പദ്ധതിയുടെ ഭാഗമായ കൊച്ചിയിലെ പ്രധാന ബസ് ടെർമിനൽ വൈറ്റിലയിലാണ്. ഇപ്പോൾ ഇതിന്റെ ആദ്യഘട്ടനിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത് <ref>http://www.cochinsquare.com/vytilla-bus-terminal-set-to-become-a-reality/</ref>.
 
===ഭൂമിശാസ്ത്ര പരമായ സ്ഥാനം===
"https://ml.wikipedia.org/wiki/വൈറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്