"തലത് മഹ്മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
1924 ഫെബ്രുവരി 24 ന് ഉത്തർപ്രദേശിലെ ലഖ്‌നോവിൽ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനനം. അലിഗറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലഖ്നൌവിലെ ഇസ്ലാമിക കോളജിൽ നിന്ന് ഇന്റർ മീഡിയറ്റ് പാസായി. മോറിസ് കോളജ് ഒഫ് മ്യൂസികിൽ നിന്ന് സംഗീതം അഭ്യാസിച്ചു. 1945-ൽ കൊൽക്കത്തയിലെ ന്യൂ തിയെറ്റഴ്സിൽ ചേർന്നു.
==മലയാളത്തിൽ==
1976 ൽ പുറത്തിറങ്ങിയ [[രാമു കാര്യാട്ട്|രാമുകാര്യാട്ടിന്റെരാമു കാര്യാട്ടിന്റെ]] ദ്വീപ് എന്ന മലയാള ചിത്രത്തിനു വേണ്ടി യൂസഫ് അലി കേച്ചേരി രചിച്ച് എം എസ് ബാബുരാജ് ഈണം നൽകിയ '..'''കടലേ നീല കടലേ'''...' എന്ന ഗാനം അദ്ദേഹം മലയാളത്തിൽ ആലപിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/തലത്_മഹ്മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്