"മേയ് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hi:२२ मई
(ചെ.) ലിങ്ക്
വരി 8:
* [[1377]] - [[ഗ്രിഗറി പത്താമൻ മാർപ്പാപ്പ]] ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ [[ജോൺ വൈക്ലിഫ്|ജോൺ വൈക്ലിഫിന്റെ]] പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു [[ചാക്രികലേഖനം|ചാക്രികലേഖനങ്ങൾ]] ഇറക്കുന്നു.
* [[1762]] - [[സ്വീഡൻ|സ്വീഡനും]] [[പ്രഷ്യ|പ്രഷ്യയും]] [[ഹാംബർഗ് ഉടമ്പടി|ഹാംബർഗ് ഉടമ്പടിയിൽ]] ഒപ്പുവയ്ക്കുന്നു.
* [[1826]] - [[ചാൾസ് ഡാർ‌വിൻ|ചാൾസ് ഡാർ‌വിനെയും]] വഹിച്ചുകൊണ്ട് [[എച്ച്.എം.എസ്. ബീഗിൾ]] പ്ലൈമൗത്തിൽനിന്നുപ്ലിമത്തിൽനിന്നു യാത്രയാകുന്നു.
* [[1906]] - ഇന്ന് [[ഒളിമ്പിക്സ്]] എന്ന പേരിൽ പ്രശസ്തമായ [[ഒളിമ്പിക്സ്‌ 1906|1906ലെ]] [[വേനൽക്കാല ഒളിമ്പിക്സ്]] [[ആഥൻസ്|ആഥൻസിൽ]] ആരംഭിക്കുന്നു.
* [[1906]] - [[റൈറ്റ് സഹോദരന്മാർ|റൈറ്റ് സഹോദരന്മാർക്ക്]] ''പറക്കും-യന്ത്രം'' എന്ന ആശയത്തിന്‌ യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.
* [[1972]] - [[സിലോൺ]] പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. [[ശ്രീലങ്ക]] എന്ന് പേരുമാറ്റുകയും [[കോമൺ‌വെൽത്ത്കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺ‌വെൽത്തിൽ]] ചേരുകയും ചെയ്യുന്നു.
* [[1990]] - [[മൈക്രോസോഫ്റ്റ്]] [[വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം]] പുറത്തിറക്കുന്നു.
 
വരി 20:
 
== മരണം ==
* [[337]] - [[കോൺസ്റ്റന്റൈൻ ഒന്നാമൻ|ശ്രേഷ്ഠനായ കോൺസ്റ്റന്റൈൻ]], [[റൊംറോമാ സാമ്രാജ്യം|റോമൻ]] ചക്രവർത്തി (ജ. 272)
== മറ്റു പ്രത്യേകതകൾ ==
 
"https://ml.wikipedia.org/wiki/മേയ്_22" എന്ന താളിൽനിന്ന് ശേഖരിച്ചത്