"ബിഷൻ സിംഗ് ബേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് != ആഭ്യന്തര ക്രിക്കറ്റ്
വരി 37:
source = http://www.cricinfo.com/ci/content/player/26875.html}}
 
'''ബിഷന്‍ സിംഗ് ബേദി''' മുന്‍ ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരനും, ക്യാപ്റ്റനും, കോച്ചുമായിരുന്നു. 1946, സെപ്റ്റംബര്‍ 25നു [[പഞ്ചാബ്|പഞ്ചാബിലെ]] അമൃത്സറില്‍ ജനിച്ചു. അക്കാലത്തെ ഇന്ത്യയുടെ പ്രശസ്തമായ സ്പിന്‍ നിരയില്‍ സുപ്രധാന സ്ഥാനം ഇദ്ദേഹത്തിനുണ്ട്. അറുപത്തേഴു ടെസ്റ്റുകളില്‍ നിന്നായി 266 വിക്കറ്റുകള്‍ നേടിയ ബിഷന്‍ സിംഗ് ബേദി 22 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. 1990 ഇന്ത്യന്‍ ടീമിന്റെ ആദ്യ മുഴുവന്‍ സമയ കോച്ചായി സ്ഥാനമേറ്റു. ആഭ്യന്തരബേദി ക്രിക്കറ്റില്‍ഫസ്റ്റ് 1560ക്ളാസ് വിക്കറ്റെടുത്ത്ക്രിക്കറ്റില്‌
ഏറ്റവുമധികം റെക്കോഡിട്ടവിക്കറ്റെടുത്ത ബിഷന്‍(1560) സിങ്ങ്ഇന്ത്യന്‍ ബേദിബൗളറാണ്‌. അന്താരാഷ്ട്ര തലത്തില്‍ ഒരു അര്‍ദ്ധ സെഞ്ചുറി അടക്കം 656 റണ്‍സ് നേടിയിട്ടുണ്ട്.
 
{{ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍}}
"https://ml.wikipedia.org/wiki/ബിഷൻ_സിംഗ്_ബേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്