"ന്യൂ ഡെൽഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 182.68.29.124 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 154:
 
== ഗതാഗതം ==
[[ബസ്‍]], [[ഓട്ടോറിക്ഷ]], [[ടാക്സി]], [[ഡെൽഹി മെട്രോ റെയിൽ‌വേ]], [[ഡെൽഹി സബർബൻ റെയിൽ‌വേ|സബർബൻ റെയിൽ‌വേ]] എന്നിവയാണ്‌ പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും [[മർദ്ദിത പ്രകൃതി വാതകം|മർദ്ദിത പ്രകൃതി വാതകമാണ്‌]] (സി.എൻ.ജി.) ഇന്ധനമായി ഉപയോഗിക്കുന്നത്. [[പെട്രോൾ|പെട്രോളിനേയും]] [[ഡീസൽ|ഡീസലിനേയും]] അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതിക്ക് അനുയോജ്യമായ ഇന്ധനമാണ്‌ ഇത് കൂടാതെ പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് വിലക്കുറവുമാണ്‌. ഇക്കാരണം കൊണ്ട് ദില്ലിയിലെ ടാക്സി ഓട്ടോറിക്ഷാ കൂലി ഇന്ത്യയിലെ മറ്റു നഗരങ്ങളേ അപേക്ഷിച്ച് താരതമ്യേന കുറവാണ്‌. [[ഇന്ദ്രപ്രസ്ഥ ഗാസ് ലിമിറ്റഡ്]] എന്ന പൊതുമേഖലാ കമ്പനിയാണ്‌ ദില്ലിയിൽ സി.എൻ.ജി.-യും പാചകാവശ്യത്തിന്‌ കുഴൽ വഴിയുള്ള പ്രകൃതിവാതകവും വിതരണം ചെയ്യുന്നത്. ദില്ലിയിലെ മറ്റു പ്രദേശങ്ങളിൽ സാധാരണയായി കണ്ടു വരുന്ന [[സൈക്കിൾ റിക്ഷ|സൈക്കിൾ റിക്ഷകൾ]] ന്യൂ ഡെൽഹി പ്രദേശത്ത് നിരോധിച്ചിരിക്കുകയാണ്‌.പക്ഷെ സൈക്കിൾ റിക്ഷകൾ ധാരാള മായി കണ്ഡു വരുന്നു ചെറിയ സവാരികൾക്കു പൊതുവെ റിക്ഷകൾ ഉപയൊഗിക്കുന്നു
=== ബസ് ===
[[പ്രമാണം:Gand.jpg|right|thumb|250px|ഡി.ടി.സി.യുടെ പുതിയ ശ്രേണിയിലുള്ള ഒരു താഴ്ന്ന തറയുള്ള ബസ്സ്]]
"https://ml.wikipedia.org/wiki/ന്യൂ_ഡെൽഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്