"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

250 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Materialism}}
{{നാനാർത്ഥം|വാക്ക്=ഭൗതികം}}
എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് [[ഭൗതിക പദാർഥങ്ങൾ|ഭൗതിക പദാർഥങ്ങളാലാണെന്നും]] നാമറിയുന്ന എല്ലാ പ്രവർത്തനങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനിൽക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് [[ഭൗതിക പദാർഥങ്ങൾ]] (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ദൈവം ആത്മാവ് മാലാഖ തുടങ്ങി ഒരു അതീന്ദ്രിയ ശക്തികളും ഇല്ല എന്നാണ് ഭൌതികവാദം വാദിക്കുന്നത്.
 
== പാശ്ചാത്തലം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1301440" എന്ന താളിൽനിന്ന് ശേഖരിച്ചത്