"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
* പദാർഥങ്ങൾ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൗതിക പദാർഥങ്ങളുടെ ഏറ്റവും ഉയർന്ന ഉത്പന്നമാണ്
* ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാൽ ഇവ ഭൗതിക ശരീരത്തിൽ നിന്നും വേർപെട്ട് നിലനിൽക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിർക്കുന്നു
٭ പക്ഷെ മനസ്സ് ചിന്ത ആശയം വികാരം ബോധം തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായി വിശദീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
 
 
=== മാർക്സിയൻ കാഴ്ചപ്പാടിൽ ===
"https://ml.wikipedia.org/wiki/ഭൗതികവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്