"ജഗതി എൻ.കെ. ആചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29:
മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമാണ് '''ജഗതി എൻ.കെ. ആചാരി''' (1924–1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ [[ജഗതി ശ്രീകുമാർ]] ഇദ്ദേഹത്തിന്റെ മകനാണ്.
 
മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പടെഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ [[കലാനിലയം ഡ്രാമാ വിഷൻ |കലാനിലയം നാടകസമിതിയുടെ]] ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [[മൂന്നാം പക്കം]], [[ദേശാടനക്കിളി കരയാറില്ല]], [[വേലുത്തമ്പി ദളവ]] തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ ഇദ്ദേഹം അന്തരിച്ചു.
 
==രചിച്ച നാടകങ്ങൾ==
"https://ml.wikipedia.org/wiki/ജഗതി_എൻ.കെ._ആചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്